Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനസ് ശാന്തമാക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2016, 09:35 pm IST
in Samskriti

 

അര്‍ച്ചന കഴിഞ്ഞാല്‍ ഉടനെ ചാടി എഴുന്നേല്‍ക്കരുത്. ഇഷ്ടമൂര്‍ത്തിയെ നമ്മുടെ മുന്‍പിലുള്ള പീഠത്തില്‍ നിന്നു ഹൃദയകമലത്തില്‍ വീണ്ടും പ്രതിഷ്ഠിക്കണം. അവിടെ ഇഷ്ടമൂര്‍ത്തിയുടെ രൂപം വ്യക്തമായി കണ്ട് അല്‍പ്പസമയം കൂടി ധ്യാനിക്കണം. കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ കഴിയുമെങ്കില്‍ രണ്ട് മൂന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും നല്ലതാണ്. ഇന്‍ജക്ഷന്‍ എടുത്താല്‍ മരുന്ന് ശരീരത്തില്‍ വ്യാപിക്കാന്‍ അല്‍പസമയം വിശ്രമിക്കാന്‍ പറയും. അതുപോലെ, മന്ത്രത്തിന്റെ പൂര്‍ണഫലം കിട്ടാനാണ് മനസ്സിനെ ശാന്തമാക്കി വയ്‌ക്കാന്‍ പറയുന്നത്.

അര്‍ച്ചന കഴിഞ്ഞാല്‍ അവിടെ നമസ്‌കരിച്ച് എഴുന്നേറ്റ്, നില്‍ക്കുന്നിടത്തുതന്നെ മൂന്ന് പ്രാവശ്യം ക്ഷേത്രത്തില്‍ വലംവയ്‌ക്കുന്നപോലെ-വലത്ത് തിരിഞ്ഞ് തൊഴണം.

അര്‍ച്ചനയ്‌ക്ക് ഉപയോഗിച്ച പുഷ്പങ്ങള്‍ തുളസിത്തറയിലോ, കൂവളത്തറയിലോ ആരും ചവിട്ടാനിടയില്ലാത്ത രീതിയില്‍ ഇടണം.

മക്കളേ, മുടങ്ങാതെ ദിവസവും ഭക്തിപൂര്‍വം സഹസ്രനാമ അര്‍ച്ചന നടത്തിയാല്‍ ആത്മീയോന്നതി ഉണ്ടാകും. ലളിതാസഹസ്രനാമം നിത്യവും, ഭക്തിപൂര്‍വം ചൊല്ലുന്ന ഗൃഹത്തില്‍ അന്നവസ്ത്രാദികള്‍ക്ക് ഒരിക്കലും മുട്ടുണ്ടാവില്ല.

മക്കളേ, എല്ലാ നാമവും നമ്മുടെ ഇഷ്ടമൂര്‍ത്തിയുടേതാണെന്ന് കാണണം. എല്ലാ രൂപത്തിലും വന്നുനില്‍ക്കുന്നത്, അവിടുന്നാണെന്ന് കരുതണം. നമ്മുടെ ഇഷ്ടമൂര്‍ത്തി കൃഷ്ണനാണെന്ന് വരുകില്‍ ദേവിയുടെ നാമം ചൊല്ലുമ്പോഴും കൃഷ്ണനാണ് ദേവിയായി വന്നു നില്‍ക്കുന്നതെന്ന് വിചാരിക്കണം. അല്ലാതെ, ദേവിയുടെ മന്ത്രമല്ലേ, കൃഷ്ണനിഷ്ടപ്പെടുമോ എന്ന് വിചാരിക്കേണ്ട. ഭേദഭാവം നമ്മുടെ ലോകത്തിലെ ഉള്ളൂ. അവിടുത്തെ ലോകത്തിലില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.