തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലേക്ക് നടക്കുന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി എം ഷൈനി നാമനിര്‍ദ്ദേശക പത്രിക പത്രിക നല്കി ഭരണാധികാരി അബു പറവക്കല്‍ (അസിസ്റ്റന്റ് രജിസ്സ്ട്രഷന്ഓഫീസര് പിസിഎആര്ഡി ഹൊസ്ദുര്‍ഗ്) മുമ്പാകെയാണ് പത്രിക നല്‍കിയത്. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന് ,ബി ജെ പിപഞ്ചായത്ത് പ്രസിഡണ്ട് ടി ഗംഗാധരന്,ജനറല്‍ സെക്രട്ടറി,കെഅനില്‍ കുമാര്‍, രൂപേഷ് പേക്കടം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: