Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍മ്മം ചെയ്താലും ബന്ധം വരാത്ത അവസ്ഥ 4-22

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:43 pm IST
in Samskriti

ഭക്തിയോഗാനുഷ്ഠാനക്രമങ്ങളിലൂടെ ഉന്നതാവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭക്തന്‍, സ്വന്തം ശരീരം രക്ഷിക്കുന്നതിനുവേണ്ടിപ്പോലും, ഔഷധം സേവിക്കുന്നതുപോലെ ആഹാരം കഴിക്കുവാന്‍ പ്രയത്‌നിക്കുകയില്ല. ആരോടെങ്കിലും യാചിക്കുകയോ ഭഗവാനോട് പ്രാര്‍ത്ഥിക്കുകയോ ചെയ്യുകയില്ല. ആരെങ്കിലും കൊണ്ടുചെന്നു കൊടുത്താല്‍, ആഹാരമോ വസ്ത്രമോ സ്വീകരിച്ചേക്കാം. ഇത്തരം വ്യക്തിയെയാണ് ഭഗവാന്‍

”യദൃച്ഛാ ലാഭ സന്തുഷ്ടാ:”

എന്ന് ഈ ശ്ലോകത്തില്‍ (4.22) വിവരിച്ചത്. ഭഗവാന്റെ ഉത്തമസുഹൃത്തും സഹപാഠിയുമായ സുദാമാവ് എന്ന ബ്രാഹ്മണന്‍ (കുചേലന്‍) ആ അവസ്ഥയില്‍ എത്തിച്ചേര്‍ന്ന ഭക്തനായിരുന്നു എന്ന് ഓര്‍ക്കുക. അത്തരം ഭക്തന്‍, സുഖം, ദുഃഖം, തണുപ്പ്, ചൂട് മുതലായവ പരസ്പര വിരുദ്ധമായ, ദ്വന്ദഭാവങ്ങളെ അതിക്രമിച്ചവനാണ്. ഭഗവാന്‍ കാരുണ്യത്തോടെ തരുന്നത് സ്‌നേഹപൂര്‍വം സ്വീകരിക്കും.

അനുരാഗവതിയായ ഭാര്യ ഭര്‍ത്താവിന്റെ ആലിംഗനാദികള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതുപോലെതന്നെ, താഡനവും ശകാരവും സ്വീകരിക്കുമല്ലോ. അത്തരം ഭക്തന്മാരെ ‘ദ്വന്ദാതീതന്‍’ എന്ന് ഭഗവാന്‍ വിശേഷിപ്പിക്കുന്നു.

കൂടാതെ യഥാര്‍ത്ഥ ഭക്തന്‍, തന്നെ സഹായിക്കാത്ത വ്യക്തികളോട് വൈരബുദ്ധി വെച്ചുപുലര്‍ത്തുകയില്ല. തന്നെ ഉപദ്രവിക്കുന്ന വ്യക്തിയോടുപോലും പ്രതികരിക്കുകയില്ല. ്രശീമദ് ഭാഗവതം 11-ാം സ്‌കന്ധത്തിലെ 23-ാം അധ്യായത്തിലെ ഭിക്ഷുവിതന്റെ സ്വഭാവം നോക്കാം. തന്റെ സമ്പത്തും ഗൃഹവും നഷ്ടപ്പെട്ട്, മറ്റു ഭവനങ്ങളില്‍ ചെന്ന് യാചിച്ചുകിട്ടിയ ധാന്യം നദീതീരത്തുവച്ച് പാകംചെയ്തു ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോള്‍ ഒരുകൂട്ടം ജനങ്ങള്‍ വന്ന്, ആ ഭക്ഷണസാധനത്തില്‍ തുപ്പുകയും മൂത്രമൊഴിക്കുകയും അടിക്കുകയും ചെയ്തു.

ഒരക്ഷരംപോലും മറുപടി പറയാതെ സഹിച്ചു. ഇനിമേല്‍ ഞാന്‍ ശ്രീകൃഷ്ണഭഗവാനെ ഭജിച്ച് ജന്മശേഷം കഴിച്ചുകൂടും എന്നു തീരുമാനിച്ചു. ഭക്തന്‍, ധനം, വസ്ത്രം മുതലായ വസ്തുക്കള്‍ ആരെങ്കിലും കൊടുത്താല്‍ സന്തോഷിക്കുകയോ കൊടുക്കാഞ്ഞാല്‍ ദുഃഖിക്കുകയോ ഇല്ല. വസ്ത്രം, ധനം മുതലായവ കിട്ടുന്നതും കിട്ടാതിരിക്കുന്നതും ഭഗവാന്റെ ഇച്ഛ മൂലമാണെന്ന് വിശ്വസിച്ച് ഭഗവാനുവേണ്ടി, ഭഗവദാരാധനയായി കര്‍മ്മങ്ങള്‍ ചെയ്ത് ഭൗതികതയുമായി ഒരു ബന്ധവും ആ ഭക്തന് സംഭവിക്കുകയില്ല. അതാണ്- കൃത്വാ അഹന നിബദ്ധ്യതേ”- എന്ന് ഭഗവാന്‍ പറഞ്ഞത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.