Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അപകടം പതിയിരിക്കുന്ന മൂലമറ്റം വാഗമണ്‍ റോഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:45 pm IST
inIdukki

 

കാഞ്ഞാര്‍: മൂലമറ്റം വാഗമണ്‍ റോഡ് വാഹനങ്ങള്‍ക്ക്അപകടകെണിയാകുന്നു .ചെറുതും വലതുമായ നിരവധി അപകടങ്ങള്‍ക്കാണ് ഈ റോഡ് സാക്ഷ്യം വഹിച്ചത്.

ഞായറാഴ്ച രാത്രി 12.15ന് ഉണ്ടായ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. ഡോക്കുമെന്ററിയുടെ ചിത്രീകരണം കഴിഞ്ഞ് വാഗമണ്ണില്‍ നിന്നും മടങ്ങുകയായിരുന്ന മുഹമ്മ സ്വദേശികളുടെ ടെമ്പോ ട്രാവലറാണ് എടാട് പെരിങ്ങാടിനു സമീപം അറുപത് അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്.അപകടത്തില്‍ മുഹമ്മ സ്വദേശിയായ ഷൈജു മരണമടഞ്ഞു.മറ്റ് 5 പേര്‍ക്ക് സാരമായി പരിക്കേറ്റു.

നിരവധി അപകടങ്ങള്‍ നടക്കുന്ന പ്രദേശമായിട്ടും സുരക്ഷാ സംവിധാനം ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ഞായറാഴ്ച രാത്രി അപകടമുണ്ടായതിന്റെ സമീപമാണ് 4 വര്‍ഷം മുമ്പ് കമാന്റര്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് 7 ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റത്. കമാന്റര്‍ ജീപ്പ് അപകടത്തില്‍ പെട്ട സ്ഥലത്ത് ബാരിക്കോഡ് നിര്‍മ്മിച്ചുവെങ്കിലും അതിന്റെ തൊട്ടടുത്ത് ഏറെ അപകട സാധ്യതയുള്ള സ്ഥലത്ത് സുരക്ഷാവേലി നിര്‍മ്മിച്ചിരുന്നില്ല. ആ ഭാഗത്താണ് ഞായറാഴ്ച രാത്രി അപകടം ഉണ്ടായത്. കൊച്ചി തേക്കടി സംസ്ഥാന പാതയുടെ ഭാഗമായ ഈ റോഡില്‍ പല ഭാഗങ്ങളില്‍ കാട്ട് ചെടികള്‍ വളര്‍ന്ന് റോഡിലേക്ക് തള്ളിനില്‍ക്കുന്നു. ഇതു മൂലം ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ അതിര് കാണുവാന്‍ സാധിക്കില്ല.

സ്ഥല പരിചയമില്ലാത്ത വാഹനങ്ങളാണ് കൂടുതലും ഇതുവഴി സഞ്ചരിക്കുന്നത്. വാഗമണ്ണില്‍ നിന്നും മൂലമറ്റത്തേക്കുള്ള റോഡില്‍ പുളളിക്കാനം മുതല്‍ മണപ്പാടി വരെയുള്ള 15 കിലോമീറ്റര്‍ ദൂരം കുത്തനെയുള്ള ഇറക്കമാണ്. ഇരുപത് ദിവസം മുമ്പാണ് തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മണപ്പാടി തോട്ടിലേക്ക് മറിഞ്ഞത്.റോഡിന്റെ ഘടനയെക്കുറിച്ച് ധാരണ ഇല്ലാത്തതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. റോഡിന്റെ വീതി കുറവും അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മണപ്പാടി തേക്കിന്‍കൂപ്പിന്റെ ഭാഗം വനം വകുപ്പ് വിട്ട് കൊടുക്കാത്തതാണ് റോഡിന്റെ വീതി കൂട്ടുവാനുള്ള തടസ്സം.

നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡില്‍ സുരക്ഷാ സംവിധാനം ഒരുക്കുവാന്‍ കാലതാമസം നേരിട്ടാല്‍ അത് വന്‍ ദുരന്തത്തിന് കാരണമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.