Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രാമീണര്‍ക്കെതിരെയും പാക്ക് വെടിവെപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:30 pm IST
in India

ന്യൂദല്‍ഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണം. അഖ്‌നൂര്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഭാരത സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കുമെതിരെ വെടിയുതിര്‍ത്ത പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ബോംബുകളും പ്രയോഗിച്ചു.

പുലര്‍ച്ചെ 3.30ന് ആരംഭിച്ച ആക്രമണം ആറ് വരെ നീണ്ടു. ബാദു, ചാനു എന്നീ ചെറുഗ്രാമങ്ങളാണ് പാക്ക് സേന ലക്ഷ്യമിട്ടത്. നിയന്ത്രണ രേഖയ്‌ക്കടുത്തുള്ള ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ആടുകളുടെ കാര്യം നോക്കാന്‍ തിരിച്ചെത്തിയ ഗ്രാമീണരെ ഉന്നമിട്ടായിരുന്നു വെടിവെപ്പ്. ഏതാനും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. ഒരു മാസത്തിനിടെ ഇത് അഞ്ചാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ്. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ വെടിവെപ്പ് വര്‍ദ്ധിപ്പിച്ചത്. ഭാരത സൈന്യം പ്രത്യാക്രമണം നടത്തുന്നുണ്ട്.

വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പശ്ചാത്തലത്തില്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗ് കശ്മീര്‍ സന്ദര്‍ശിച്ച് സുരക്ഷാ നടപടി വിലയിരുത്തി. ഭീകരത്താവളങ്ങള്‍ ആക്രമിച്ച സൈനികരെ നേരില്‍ കണ്ട് അഭിനന്ദിച്ചു. ലഫ്. ജനറല്‍ ഡി.എസ്. ഹൂഡ അദ്ദേഹത്തെ സ്വീകരിച്ചു. പടിഞ്ഞാറന്‍ സൈനിക കമാണ്ടര്‍ ലഫ്. ജനറല്‍ സുരീന്ദര്‍ സിങ് പാക്ക് അതിര്‍ത്തിയിലെ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പ്പെട്ട മൂന്ന് മണിക്കൂര്‍ യോഗത്തില്‍ നിയന്ത്രണ രേഖയിലെയും കശ്മീര്‍ താഴ്‌വരയിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മിന്നലാക്രമണം ആസൂത്രണം ചെയ്ത നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചു. പാക്ക് ആക്രമണമുണ്ടായാല്‍ നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ കരസേനാ മേധാവി തൃപ്തി പ്രകടിച്ചിപ്പു. നിയന്ത്രണരേഖയിലെ ചില പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. ഭീകരക്യാമ്പുകളിലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് കരസേനാ മേധാവി കശ്മീരിലെത്തിയത്.

ഭാരത ചാനലുകള്‍ക്ക് വിലക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്ന എല്ലാ ഭാരത ചാനലുകളും പാക് സര്‍ക്കാര്‍ നിരോധിച്ചു. 15നകം എല്ലാ ഭാരത ചാനലുകളുടേയും സംപ്രേഷണം നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ബോളിവുഡ് സിനിമകളും ഭാരത വാര്‍ത്താചാനലുകളും പട്ടികയില്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.