Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

.നവരാത്രി ഉത്സവത്തിന് ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 03:06 pm IST
inPalakkad

പാലക്കാട:് പുത്തൂര്‍ തിരുപുരായ്‌ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഇന്ന് മുതല്‍ 11 വരെ ആഘോഷിക്കും. ഇതോടനുബന്ധിച്ചുള്ള ദേവീ ഭാഗവത നവാഹയജ്ഞത്തിന് 30നു വൈകിട്ടു മാഹാത്മ്യ പാരായണത്തോടെ തിരിതെളിയും. എറണാകുളം നരമംഗലത്ത് എന്‍.പി.നാരായണന്‍ നമ്പൂതിരിപ്പാടാണു യജ്ഞാചാര്യന്‍. ഒമ്പതു വരെ ദിവസവും വൈകിട്ട് 6.30നു കലാപരിപാടികളും ഉണ്ടായിരിക്കും.

വടക്കഞ്ചേരി: മൂലങ്കോട് ചാത്തങ്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കും. ഗണപതിഹോമം, വിശേഷാല്‍പൂജ, വാഹനപൂജ, വിദ്യാരംഭം, നിറമാല എന്നിവ നടക്കും. രണ്ടിന് നൃത്തസന്ധ്യ, മൂന്നിനും, നാലിനും ഭക്തിപ്രഭാഷണം, അഞ്ചിന് ലളിതാ പഞ്ചരത്‌ന കീര്‍ത്തനം, ആറിന് ഭക്തിഗാനമേള, ഏഴിന് ചാക്യാര്‍കൂത്ത്, എട്ടിന് നൃത്തസന്ധ്യ, ഒമ്പതിന് ഭക്തി നാടന്‍പാട്ടുകള്‍, 10ന് ഭക്തിഗാനമേള, 11ന് രാവിലെ ഗണപതിഹോമം, വിശേഷാല്‍പൂജ, വാഹനപൂജ, കുട്ടികളെ എഴുത്തിനിരുത്തല്‍, നിറമാല എന്നിവ നടത്തും.

പുതുക്കോട്: അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ പത്ത് ദിവസം നീളുന്ന നവരാത്രി ഉത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി കിഴക്കേ ചെറുമുക്ക്മന ജാതവേദന്‍ നമ്പൂതിരിപ്പാട് കൊടിയുയര്‍ത്തും. കിഴക്കേഗ്രാമം, വടക്കേഗ്രാമം, തെക്കേഗ്രാമം, പടിഞ്ഞാറെ ഗ്രാമം എന്നീ അഗ്രഹാരങ്ങളും, അന്നപൂര്‍ണേശ്വരി പൂജ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും, നടവില്‍മഠം ദേവസ്വവും ചേര്‍ന്നാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്.

അഞ്ചാം വിളക്ക് വരെ ക്ഷേത്രത്തിനുള്ളിലും, ആറാം വിളക്കു മുതല്‍ ക്ഷേത്രത്തിന് പുറത്ത് അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചും എഴുന്നള്ളത്തും, ആഘോഷങ്ങളും നടക്കും. ദിവസേന ക്ഷേത്രത്തില്‍ അന്നദാനവും, പ്രത്യേക പുഷ്പാലങ്കാരങ്ങളും, വിവിധ കലാപരിപാടികളും. 2,7 വിളക്കുകള്‍ കിഴക്കേഗ്രാമവും, 3,5,8 വിളക്കുകള്‍ വടക്കേഗ്രാമവും, 4,6 വിളക്കുകള്‍ തെക്കേഗ്രാമവും, ഒന്‍പതാം വിളക്ക് പടിഞ്ഞാറെ ഗ്രാമവുമാണ് നടത്തുക.

നവരാത്രി മണ്ഡപത്തിലെ സംഗീതവും, നൃത്തനൃത്യങ്ങളും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നൂറോളം കലാകാരന്‍മാരാണ് പുഷ്പാലങ്കാരം ഒരുക്കുന്നത്. മികച്ച പാചകക്കാരുടെ നേതൃത്വത്തില്‍ നടക്കുന്ന അന്നദാനം ആഘോഷത്തിന്റെ പ്രത്യേകതയാണ്.

ആലത്തൂര്‍: കാവശ്ശേരി പരയ്‌ക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ ആരംഭിക്കും. രണ്ടിന് 6.30ന് ഭരതനാട്യം, മൂന്നിനും നാലിനും സംഗീതകച്ചേരി, അഞ്ചിന് നൃത്തം അരങ്ങേറ്റം, ആറ് മുതല്‍ ഒമ്പത് വരെ എല്ലാ ദിവസവും 6.30ന് നൃത്തനൃത്യങ്ങള്‍, ഒമ്പതിന് ഏഴിന് സോപാന നൃത്തം. പത്തിന് ഏഴിന് ബാലെ, 11ന് അഞ്ചിന് വാഹന പൂജ, എട്ടിന് എഴുത്തിനിരുത്തല്‍.

പാടൂര്‍: കഴനി പുത്തന്‍ഗ്രാമം സനാതന ധര്‍മാശ്രമത്തില്‍ നാളെ മുതല്‍ 11 വരെ നവരാത്രി ആഘോഷിക്കും. ദിവസേന സുപ്രഭാത പാരായണം, അഭിഷേകം, വിശേഷ കുംഭപൂജ, ലോകക്ഷേമ ഹോമം, ഭജന എഴുന്നള്ളത്ത്, വിളക്ക് എന്നിവയുണ്ടാവും. ഒമ്പത് വരെ രാവിലെ പത്തിനും വൈകിട്ട് ആറിനും വിളക്ക്പൂജ സഹിതം സമൂഹാര്‍ച്ചന. രണ്ടിന് ഗണപതിഹോമം, എട്ടിന് ശ്രീദേവി മാഹാത്മ്യ പാരായണ യജ്ഞം, ഒന്‍പതിന് 11 ന് കുമാരി പൂജ, പത്തിന് സരസ്വതി പൂജ, 11ന് ആഞ്ജനേയോല്‍സവം.

ചിറ്റിലഞ്ചേരി: ദേശം വേല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തില്‍ നാളെ മുതല്‍ 11 വരെ നവരാത്രി ഉത്സവം ആഘോഷിക്കും.

നാളെഭക്തിഗാനസുധ, മൂന്നിനു ഭക്തിഗാന മഞ്ജരി, നാലിനു ഭക്തിപ്രഭാഷണം, അഞ്ചിന് ഓട്ടന്‍തുള്ളല്‍, ആറിനു സംഗീതാര്‍ച്ചന, ഏഴിനു നൃത്തസന്ധ്യ, എട്ടിനു സമ്പ്രദായ ഭജന, ഒമ്പതിനു നൃത്തവിരുന്ന്, 10നു നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 11ന് എട്ടു മുതല്‍ എഴുത്തിനിരുത്തലും നടക്കും.

ശ്രീകൃഷ്ണപുരം: ശരവണഭവ മഠത്തില്‍ ശരവണബാവയുടെ ജന്മദിനാഘോഷവും നവരാത്രി ആഘോഷവും നടആരംഭിച്ചു. നവരാത്രി ആഘോഷം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി വടക്കേടത്ത് ഗിരീശന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഗണപതി ഹോമം, നാമജപം, ഗോപൂജ, വിവിധ ഹോമങ്ങള്‍, പൂജകള്‍. ഒന്‍പതിനു ദുര്‍ഗാഷ്ടമി ദിനത്തില്‍ മഹാചണ്ഡികാ ഹോമം. ഷിര്‍ദ്ദിസായി മണ്ഡപത്തിലും പൂജകള്‍ നടത്തും. വിജയദശമി ദിനത്തില്‍ എഴുത്തിനിരുത്തലും വാഹന പൂജയും.

ജന്മദിനാഘോഷ പരിപാടിയില്‍ പതിനായിരത്തിലേറെ പേര്‍ക്ക് അരിയുള്‍പ്പെടെയുള്ള പലവ്യഞ്ജന കിറ്റുകള്‍ നല്‍കും. വിദ്യാഭ്യാസ ധനസഹായം, തയ്യല്‍ മെഷീന്‍ വിതരണം, ഭവന നിര്‍മാണ സഹായം, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയ പരിപാടികളുണ്ടാകും. രാവിലെ പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യും.

ജന്മദിനമായ 11നു രാവിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം വിയ്യൂര്‍ കലാക്ഷേത്രയുടെ രംഗപൂജയോടെയാണു പരിപാടികള്‍ ആരംഭിക്കുന്നത്. അനില്‍ അക്കര എംഎല്‍എ ഉദ്ഘാടനം ചെയ്യും

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

India

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

പുതിയ വാര്‍ത്തകള്‍

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.