Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയുമായി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:59 am IST
inKozhikode

കോഴിക്കോട്: ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത നേട്ടങ്ങളുമായി കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കൃഷി ഭൂമിയിലേക്ക്. കാര്‍ഷിക അനുബന്ധ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ‘സുരക്ഷിത 2030’ എന്ന 22 കോടി അടങ്കല്‍ ഉള്ള പ്രൊജക്ടിനുവേണ്ടി അഞ്ച് ഏക്കര്‍ സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ബാങ്ക് വാങ്ങിയിട്ടുണ്ട്.

പാല്‍, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, മുട്ട തുടങ്ങിയ മേഖലകളില്‍ ഉല്പാദനം മുതല്‍ വിപണനം വരെയുള്ള പ്രവര്‍ത്തനം ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് ന്യായവിലയും വിപണിയും ഉറപ്പുവരുത്തുകയും ഉപഭോക്താക്കള്‍ക്ക് സുരക്ഷിത ഭക്ഷണം ലഭ്യമാക്കുകയും ചെയ്യുകയാണ് പ്രൊജക്ടിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടൊപ്പം ഫാം കം ഹെല്‍ത്ത് ടൂറിസം, സേവനപദ്ധതികള്‍ തുടങ്ങിയവയും പ്രൊജക്ടിലൂടെ വിഭാവനം ചെയ്യുന്നു.

ക്ഷീരവികസന വകുപ്പ്, കൃഷി വകുപ്പ്, നബാര്‍ഡ് തുടങ്ങിയവയുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രൊജക്ടിന് അന്തിമരൂപം നല്‍കാനായി നബാര്‍ഡ്, വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ചേര്‍ന്നു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രമ്യ ഹരിദാസ്, നബാര്‍ഡ് ഡി.ഡി.എം. ജെയിംസ് പി. ജോര്‍ജ്, ഡയറി ഡെവലപ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ശോഭന എം, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഹോള്‍ട്ടികള്‍ച്ചര്‍ ഗീത ടി., കൃഷി വിജ്ഞാന്‍ കേന്ദ്ര പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണന്‍, മൃഗസംരക്ഷ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ.സി. മോഹന്‍ദാസ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസര്‍ ഡോ. യു.എസ്. രാമചന്ദ്രന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ കെ. ബൈജു, ടി.എം. മറിയം ഹസീന ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ സെന്‍ട്രല്‍ ഓഫീസര്‍മാരായ ടി.വി. സുഹൈബ്, ആനന്ദ്കുമാര്‍. കെ.ടി., ബാങ്ക് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഡയറി ഡെവലപ്പ്‌മെന്റ് ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ എം. പ്രകാശ് പദ്ധതി വിശദീകരിച്ചു. ബാങ്ക് പ്രസിഡണ്ട് ഇ. രമേശ്ബാബു സ്വാഗതവും, സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.