Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ലോകഹൃദയദിനാചരണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:41 am IST
inKozhikode

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘ആയുഷ്മാന്‍ഭവ’ ജീവിതശൈലീരോഗ സമഗ്ര ചികിത്സാ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ലോകഹൃദയദിനം ആചരിച്ചു. ദിനാചരണവും ബോധവത്കരണ ക്ലാസും കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പുഷ്പം ജെ. ചൂണ്ടമല അധ്യക്ഷത വഹിച്ചു. ഡി.എം.ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ കറ്റടത്ത് ഹാജറ, ടി. ഹസന്‍, ഡോ. അനിത പി. ഗോപിനാഥ്, ഡോ. ജയശ്രീ, ഡോ. റീന എന്നിവര്‍ സംസാരിച്ചു. ‘ആയുഷ്മാന്‍ഭവ’ പ്രൊജക്ട് കണ്‍വീനര്‍ ഡോ. കെ.സി. പ്രശോഭ്കുമാര്‍ സ്വാഗതവും ആര്‍.എം.ഒ ഡോ. പി. സുമേഷ് നന്ദിയും പറഞ്ഞു.

രാവിലെ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ‘ഹൃദയത്തിന് വേണ്ടി ഈ നടത്തം’ പരിപാടിക്ക് ഡോക്ടര്‍മാരായ സി.കെ. ജുഹൈന, യമുന സുരേഷ്, വി.ജി. അജിത്കുമാര്‍, എസ്. സുനില, പി. രജീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വടകര: റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ വടകരയില്‍ ലോകഹൃദയദിനം ആചരിച്ചു. ചോറോട് റാണിപബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ബോധവല്‍ക്കരറാലിനടത്തി.

വടകരപുതിയബസ്സ്റ്റാന്‍ഡ്പരിസരത്തു നടന്നചടങ്ങു വടകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.

ഡോ.എം.പ്രേംരാജ്‌ബോധവല്‍ക്കരണപ്രഭാഷണം നടത്തി. ചടങ്ങില്‍ റോട്ടറി പ്രസിഡന്റ് പി.സി.ബാലറാം അധ്യക്ഷത വഹിച്ചു.

വടകര റോട്ടറി കമ്മ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ രഞ്ജീവ് കുറുപ് സ്വാഗതവും സെക്രട്ടറി കെ.സുധീര്‍ നന്ദിയും പറഞ്ഞു.

വി.ആര്‍.കൃഷ്ണന്‍, കെ. കരുണാകരന്‍ , പ്രഭാകരന്‍, രാജേഷ്വൈഭവ്, എ.സനൂജ് എന്നിവര്‍ ആശംസനേര്‍ന്നു

മുക്കം: വര്‍ധിച്ചു വരുന്ന ഹൃദ്രോഗത്തെ പരമാവധി പ്രതിരോധിക്കാന്‍ ജനങ്ങള്‍ക്ക് സഹായ പദ്ധതികളുമായി റോട്ടറി ക്ലബ്ബ് മുക്കം ചാപ്റ്റര്‍ രംഗത്തിറങ്ങുന്നു. ലോക ഹൃദയ ദിനത്തോടനുബന്ധിച്ചാണ് ക്ലബ്ബ് പദ്ധതി തയാറാക്കിയത്. രോഗം കണ്ടെത്തി ചികിത്സിക്കുന്നവരെക്കാള്‍ രോഗബാധ തിരിച്ചറിയാതെ നിരവധി പേരാണ് സമൂഹത്തിലുള്ളതെന്ന് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തുകയാണ് ആദ്യ നടപടി .ഇതിനായി ഒക്ടോബര്‍ ആദ്യം അഗസ്ത്യന്‍മുഴി എ.യു .പി.സ്‌ക്കൂളില്‍ വച്ച് സ്‌ക്രീനിംഗ് ക്യാമ്പ് തടത്തും.40 വയസിനു മുകളില്‍ ഇതേ വരെ ഹൃദ് രോഗ പരിശോധനക്ക് വിധേയരാകാത്തവരെയാണ് സ്‌ക്രീനിത്തിന് വിധേയരാക്കുന്നത്. അധുനിക പരിശോധനാ ഉപകരണങ്ങള്‍ ഉപയോഗിച്ചായിരിക്കും രോഗനിര്‍ണ്ണയം .ബോധവല്‍ക്കരണ ക്ലാസുകളും ഉണ്ടാകും.

ആളുകള്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനും സംവിധാനമുണ്ട്.ഇ.എം.എസ്.ആസ്പത്രി മുക്കം, അഗസ്ത്യന്‍മുഴി സെന്റ് ജോസഫ്‌സ് ആസ്പത്രി, മുക്കം സി.എച്ച്.സി, അഞ്ജലി ഹെല്‍ത്ത് സെന്റര്‍ മുക്കം, മുക്കം മെഡിക്കല്‍സ്, കാരശ്ശേരി മെഡിക്കല്‍സ് എന്നിവിടങ്ങളിലാണ് രജിസ്‌ട്രേഷന്‍.ഡോ: സി.കെ.ഷാജി, കെ.പി.അനില്‍കുമാര്‍, ഡോ: സി.ജെ.തിലക് ,പി.എ.ഗംഗാധരന്‍, എം.സുകുമാരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

ശ്രദ്ധിച്ചില്ലെങ്കിൽ കരൾ അപകടത്തിലായേക്കാം, ഫാറ്റിലിവർ വന്നാൽ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.