Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നവരാത്രി ആഘോഷങ്ങള്‍ക്ക് ക്ഷേത്രങ്ങളൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 10:38 am IST
inKozhikode

കോഴിക്കോട്: നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ക്ഷേത്രങ്ങളില്‍ പൂര്‍ത്തിയായി.

ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ പരിപാടികള്‍ നാളെ ആരംഭിക്കും. വിശേഷാല്‍ പൂജ, ഭജന, വേദ മന്ത്ര ജപം എന്നിവ നടക്കും. 9 ന് വൈകീട്ട് 6.30ന് ദുര്‍ഗാഷ്ടമി പൂജവെയ്‌പ്പും 10ന് മഹാനവമി അടച്ചുപൂജ, ഏകാദശ രുദ്രജപയജ്ഞം, 11 ന് രാവിലെ 7 ന് വിജയദശമി പൂജ എടുപ്പ് വിദ്യാരംഭം, സമൂഹ വിദ്യാരംഭം, രാവിലെ 10ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടക്കും. വാഹനപൂജക്കും, കുട്ടികളെ എഴുത്തിനിരുത്തുന്നതിനും ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

തെക്കുതെരുവ് തളി ശ്രീരേണുകാ മാരിയമ്മന്‍ കോവിലിലെ നവരാത്രി മഹോത്സവം നാളെ മുതല്‍ 11 വരെ നടക്കും.

നവരാത്രി ആഘോഷ കമ്മിറ്റിയും, കൊയിലാണ്ടി ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററും സംയുക്താഭിമുഖ്യത്തില്‍ ഒമ്പതിന് രാവിലെ 5.30 മുതല്‍ വൈകിട്ട് 5.30 വരെ നവരാത്രി മണ്ഡപത്തില്‍ വെച്ച് നൃത്താര്‍ച്ചന നടത്തും.

എരഞ്ഞിപ്പാലം ശ്രീ തായാട്ട് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം ഇന്ന് മുതല്‍ 11 വരെ വിശേഷാല്‍ പൂജകള്‍, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടക്കും. സംഗീതാര്‍ച്ചന, പ്രഭാഷണം, നടനസന്ധ്യ, ചാക്യാര്‍കൂത്ത്, ഭക്തിഗാനമേള, നൃത്താര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന, കന്യകാ പൂജ, മാതൃപൂജ, മന്ത്രജപ പരിശീലനം ഔഷധ സേവ, വാഹനപൂജ, വിദ്യാരംഭം എന്നിവയുണ്ടാകും.

പുതിയകോവിലകം പറമ്പ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി രണ്ടു മുതല്‍ 11 വരെ വിശേഷാല്‍ പൂജകള്‍ , ചുറ്റുവിളക്ക് തെളിയിക്കല്‍, നവരാത്രി പൂജ, ബൊമ്മക്കൊലു ദര്‍ശനം, ഭജന, പ്രസാദ വിതരണം, പൂജവെയ്‌പ്പ്, ഔഷധസേവ, നാമജപം എന്നിവ ഉണ്ടായിരിക്കും.

രാമനാട്ടുകര, പാലക്കല്‍ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തില്‍ നാളെ വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഗാനരചയിതാവ് പരത്തുള്ളി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ജി.ബി. ജിനചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സി.എം. ഗോവിന്ദന്‍ എഴുതിയ ധര്‍മ്മപ്രവേശിക പുസ്തകത്തിന്റെ പ്രകാശനം നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി 11 വരെ ഗാനാര്‍ച്ചന, തായമ്പക, ഭജന, സംഗീതാര്‍ച്ചന, പഞ്ചാ രി മേളം, പാണ്ടിമേളം, ഓട്ടന്‍തുള്ളല്‍, നൃത്തനൃത്യങ്ങള്‍, ചാക്യാര്‍കൂത്ത്, ധ്രുവമേളം, ഭക്തിഗാനസുധ തുടങ്ങിയവ ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി നാമജപവും ഔഷധസേവയും എല്ലാദിവസവും ഉണ്ടായിരിക്കും.

ഈസ്റ്റ്ഹില്‍ ശ്രീ പിഷാരികാവ് ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബര്‍ ഒന്നുമുതല്‍ എട്ടുവരെ പ്രഭാഷണ പരമ്പര നടക്കും. പി. ആര്‍. നാഥന്‍, ബൈജുനാഥ് കക്കാടത്ത്, എടക്കാട് നാരായണന്‍, പി.സി. കൃഷ്ണവര്‍മ്മരാജ, ബ്രഹ്മചാരി വേദചൈതന്യ, രജിത്കുമാര്‍, വീരരാഘവന്‍, സ്വാമി ചിദാനന്ദപുരി തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും.

കാരന്തൂര്‍ ശ്രീഹരഹരമഹാദേവ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സരസ്വതി പൂജ, അലങ്കാര പൂജ, ചുറ്റുവിളക്ക്, സമുഹ ദേവീ മാഹാത്മ്യ പാരായണം, ലളിതാ സഹസ്രനാമ പാരായണം, ഭജന, വിദ്യാര്‍ത്ഥികള്‍ക്കായി നാമജപം ഔഷധസേവ എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കും.

തൊണ്ടയാട് ചിന്മയ മിഷനില്‍ ഒക്‌ടോബര്‍ രണ്ട് മുതല്‍ 11 വരെ നവരാത്രി വവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ 9.30 മുതല്‍ ലളിതാ സഹസ്രനാമ പാരായണം, അഷ്‌ടോത്തരാര്‍ച്ചന, ദേവീ മാഹാത്മ്യ പാരായണം, ആരതി, ഭജന എന്നീ പരിപാടികള്‍ ദിവസവും ഉണ്ടായിരിക്കും.

ഒക്‌ടോബര്‍ മൂന്ന്മുതല്‍ എട്ടുവരെ രാവിലെ 10.30 മുതല്‍ 12 വരെ ബ്രഹ്മചാരി മുകുന്ദചൈതന്യ ദേവീമാഹാത്മ്യ യജ്ഞം നടത്തും.

ഒമ്പതിന് 9.30 ന് ലളിതാസഹസ്രനാമാര്‍ച്ചനയും, വൈകിട്ട് പുസ്തകവെയ്‌പ്പും നടക്കും. 10ന് പുസ്തക പൂജയും, ഒക്‌ടോബര്‍ 11ന് രാവിലെ ഏഴു മണിക്ക് വിദ്യാരംഭവും, 10.30ന് മാതൃപൂജയും ഉണ്ടായിരിക്കും.

വടകര: ജപ സ്‌കൂള്‍ ഓഫ് മ്യുസിക് മടപ്പള്ളി വിവിധ പരിപാടികളോടെ നവരാത്രി മഹോത്സവം ആഘോഷിക്കുന്നു.ഒക്ടോബര്‍ രണ്ട് മുതല്‍ 11 വരെയാണ് ആഘോഷപരിപാടികള്‍. പരിപാടിയുടെ ഉദ്ഘാടനം മടപ്പള്ളി ജപാ ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്ടോബര്‍ 2 ന് വൈകുന്നേരം ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.വി. കവിത ഉദ്ഘാടനംചെയ്യും. കച്ചേരിയുടെ ഉദ്ഘാടനം ജപ സ്‌കൂള്‍ ഓഫ് മ്യുസിക്കിന്റെ ഡയറക്ടര്‍ യു.ജയന നിര്‍വഹിക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഡയറക്ടര്‍ ജയന്‍ അറിയിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്‍പതോളം ക്ഷേത്രങ്ങളില്‍ വെച്ച് സംഗീത കച്ചേരി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഡ്വ.ഇ.നാരായണന്‍നായര്‍, എ. പ്രേംകുമാര്‍എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

രാമനാട്ടുകര: സ്വരസുധ അക്കാദമി ഓഫ് മ്യൂസിക്കിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്‌ടോബര്‍ ഒമ്പതിന് രാവിലെ 8 മണി മുതല്‍ ഫാറൂഖ് കോളജ് അടിവാരത്തുള്ള ശ്രീദേവി ധര്‍മ്മ മന്ദിരത്തില്‍ വെച്ച് നവരാത്രി സംഗീതോത്സവം നടത്തുന്നു. വായ്‌പാട്ട്, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം, തബല എന്നിവയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. പക്കമേളം നല്‍കുന്നതായിരിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.

അന്ന് രാവിലെ 9 മണിക്ക് ഡ്രോയിംഗ് മത്സരവും സംഘടിപ്പിക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക ഫോണ്‍: 8281229932, 04832830932.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

India

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

World

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

Kerala

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

Kerala

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

പുതിയ വാര്‍ത്തകള്‍

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.