Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സതിബാബു നദി നീന്തി, ബാഹുബലി ഓര്‍മ്മിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 04:05 pm IST
in India

സതിബാബു കുഞ്ഞിനെ തലയിലേന്തി നദി നീന്തിക്കടക്കുന്നു

ഹൈദരാബാദ്: മറ്റൊന്നുമാലോചിച്ചില്ല, കുത്തിയൊഴുകുന്ന നദിക്ക് കുറുകെ കൈക്കുഞ്ഞിനെ തലയ്‌ക്കുമീതെ ഉയര്‍ത്തിപ്പിടിച്ച് സതി ബാബു നീന്തി. വിശാഖപട്ടണം ചിന്താപ്പള്ളി കുദുംസാരെ ഗ്രാമത്തിലാണ് അച്ഛന്‍ പനിബാധിച്ച മകളുടെ ജീവന്‍ രക്ഷിക്കാന്‍. കനത്ത മഴയില്‍ ഗ്രാമങ്ങളെല്ലാം ഒറ്റപ്പെട്ടു. പനി പടര്‍ന്നു പിടിച്ചിരിക്കുന്നു. പാങ്ങി സതിബാബുവിന്റെ ആറുമാസം മാത്രമായ  മകള്‍ക്കും പനി. നദികളില്‍ വെള്ളം ഉയര്‍ന്ന് ഗ്രാമം ഒറ്റപ്പെട്ടതിനാല്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാനാവാതെ ഇയാള്‍ വിഷമിച്ചു.

ആരോഗ്യനില കൂടുതല്‍ മോശമായതോടെ ഒരു തീരുമാനമെടുത്തു. കുഞ്ഞുമായി നദി നീന്തിക്കടന്ന് ചികിത്സ ലഭ്യമാക്കുക. സാഹസം വേണ്ടെന്ന് കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു നോക്കിയെങ്കിലും സതിബാബു വഴങ്ങിയില്ല.

എങ്ങനെയും കുഞ്ഞിന് ചികിത്സ ലഭ്യമാക്കുക മാത്രമായിരുന്നു  മനസില്‍. തുടര്‍ന്ന് ചുവന്ന തുണിയില്‍ കുഞ്ഞിനെ പൊതിഞ്ഞ്  കൈയിലെടുത്ത് തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് കുത്തിയൊഴുകുന്ന നദി മുറിച്ചു കടന്നു. ശക്തമായ ഒഴുക്ക് അതിജീവിച്ച് സതിബാബു മറുകരയിലെത്തി.

തുടര്‍ന്ന്, അഞ്ച് കിലോമീറ്ററോളം നടന്ന് ലോതുഗഡ്ഡ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുഞ്ഞിനെ എത്തിച്ചു. ചെയ്തത് അതിസാഹസികതയാണെങ്കിലും തക്കസമയത്ത് എത്തിച്ചതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

സതിബാബു കുഞ്ഞിനെ തലയ്‌ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നദി കടക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. ബാഹുബലി സിനിമയെ അനുസ്മരിപ്പിക്കുന്ന ചിത്രം എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

Kerala

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

പുതിയ വാര്‍ത്തകള്‍

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.