Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മുഞ്ഞയും കളയും വ്യാപകം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 07:12 am IST
in Alappuzha

കുട്ടനാട്: വരിയും കവടയും മുഞ്ഞബാധയും കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. മൂലം കൃഷി നശിച്ച കുട്ടനാടന്‍ കര്‍ഷകര്‍ സമരത്തിലേക്ക്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള കൃഷിനാശമാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

നെല്‍ച്ചെടികള്‍ക്കു കതിരു വരുന്നതിനു മുന്‍പു തന്നെ വരിയും കവടയും കുലച്ചു നെല്ലിനേക്കാള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഏക്കറിന് 2,000 മുതല്‍ 2,500 കിലോ വരെ നെല്ലു കിട്ടേണ്ട സ്ഥാനത്ത് 500 കിലോ മാത്രമെ വിളവു കിട്ടുകയുള്ളു.

ഗുരുതരമായ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്തു മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുക, കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുക, വരിനെല്ലിന്റെ സാന്നിധ്യം കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നു തുടച്ചു നീക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 30നു മാമ്പുഴക്കരി കെവിഎസ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഫാ. തോമസ് പീലിയാനിക്കല്‍ അറിയിച്ചു.

രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ വീണ്ടും മുഞ്ഞയുടെ ആക്രമണം വ്യാപകമാണ്. കൃഷിയിറക്കി 70 മുതല്‍ 90 ദിവസം വരെയായ പാടശേഖരങ്ങളിലാണു മുഞ്ഞയുടെ ആക്രമണം ഇപ്പോള്‍ വ്യാപകമാകുന്നത്. ഒരു നെല്‍ചെടിയില്‍ ആരംഭിക്കുന്ന മുഞ്ഞയുടെ ആക്രമണം വീശുവലവട്ടം വിസ്തൃതിയിലെത്തുന്നതോടെ നെല്‍ചെടികള്‍ അവിഞ്ഞു വീഴുകയാണു ചെയ്യുന്നത്.

പിന്നീട് ഒന്നും രണ്ടും മീറ്റര്‍ മാറി അതേപോലെ തന്ന നെല്‍ചെടികള്‍ കരിഞ്ഞുണങ്ങി വീഴുകയും ചെയ്യുന്നുണ്ട്. കതിരിട്ടു പാലടിച്ചു മുറുകുന്ന സമയമായതിനാല്‍ പൂര്‍ണമായും പതിരായി മാറുകയാണ്. കൂടുതല്‍ സ്ഥങ്ങളിലേക്കു വ്യാപിച്ചാല്‍ കര്‍ഷകര്‍ക്കു കനത്ത നഷ്ടം സംഭവിക്കും.

പഞ്ചക്കൃഷി വിളവെടുപ്പ് 110 മുതല്‍ 120 ദിവസത്തിനകമാണു വിളവെടുക്കുന്നതെങ്കില്‍ രണ്ടാം കൃഷിയുടെ വിളവെടുപ്പ് 130 ദിവസം വരെ നീളുകയാണു ചെയ്യുന്നത്. മഴക്കാലം കൂടുതലായതിനാല്‍ നെല്ലിന്റെ പച്ചപ്പ് മാറാത്തതാണു കാരണം. ഇതു കീടാക്രമണത്തിനും കാരണമാകുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.