Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനസുകളിലെ മനേക് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 12:11 am IST
in Vicharam

ഭാരതം കണ്ട ഏറ്റവും ധീരനായ സൈനികമേധാവിയായിരുന്നു ഫീല്‍ഡ് മാര്‍ഷല്‍ സാം ഹോര്‍മുസ്ജി ഫ്രാംജി ജാംഷഡ്ജി മനേക്ഷാ എന്ന സാം മനേക് ഷാ. സാം ബഹാദൂര്‍ എന്നറിയപ്പെട്ട അദ്ദേഹമാണ് ഫൈവ് സ്റ്റാര്‍ റാങ്കായ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട പ്രഥമ ഭാരത സൈനിക ഉദ്യോഗസ്ഥന്‍. ഡോക്ടറാവാന്‍ ആഗ്രഹിച്ച് സൈന്യത്തിലൂെട രാജ്യസേവനത്തിന്റെ വേറിട്ടപാത തുറന്ന മനേക്ഷാ 1969 ല്‍ രാജ്യത്തിന്റെ 8-ാമത് കരസേനാ മേധാവിയായി.

1965ല്‍ പാക്കിസ്ഥാനുമായുണ്ടായ യുദ്ധത്തില്‍ ഭാരതത്തിന് നിര്‍ണായക വിജയം ഉറപ്പാക്കിയത് സാം ബഹാദൂറിന്റെ തന്ത്രപരമായ നേതൃത്വമായിരുന്നു. കര, നാവിക, വ്യോമ വിഭാഗങ്ങളെ ഒറ്റക്കെട്ടായി നയിച്ച യുദ്ധം പാക്കിസ്ഥാന്റെ അടിത്തറയിളക്കി. ബംഗ്ലാദേശിന്റെ പിറവിക്ക് വഴിതെളിച്ച 1971 ലെ ഭാരത-പാക് യുദ്ധത്തിലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം രാജ്യം കണ്ടു. മനേക്ഷായുടെ നേതൃത്വത്തില്‍ വെറും 13 ദിവസംകൊണ്ട് ഭാരത സൈനികര്‍ ബംഗ്ലാദേശിനെ മോചിപ്പിച്ചു.

നാലുദശാബ്ദം നീണ്ട സൈനിക സേവനത്തിനിടയില്‍ രണ്ടാം ലോകയുദ്ധം മുതല്‍ അഞ്ച് യുദ്ധങ്ങളില്‍ പങ്കാളിയായി. 1942ല്‍ ബര്‍മയിലെ 4/12 ഫ്രണ്ടിയര്‍ ഫോഴ്‌സ് റജിമെന്റില്‍ ക്യാപ്റ്റനായിരിക്കെയാണ് രണ്ടാം ലോകയുദ്ധത്തില്‍ പങ്കാളിയായത്. സിതാങ് പാലത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ജപ്പാനെതിരെ മുന്നില്‍നിന്ന് നയിച്ച സാമിന് ഏഴുതവണ വെടിയേറ്റു. പിന്മാറാതെ സൈനികര്‍ക്ക് പ്രചോദനമേകി. ഒടുവില്‍ പാലത്തിന്റെ നിയന്ത്രണം സ്വന്തമാക്കി.

സാമിന്റെ ധീരതയെക്കുറിച്ച് കേട്ട ഡിവിഷണല്‍ കമാണ്ടര്‍ സര്‍ കൊവന്‍സ് യുദ്ധമേഖലയില്‍ പാഞ്ഞെത്തി സ്വന്തം സൈനികചിഹ്‌നം അഴിച്ചുമാറ്റി സാമിന്റെ മാറില്‍ ചാര്‍ത്തിയത് അദ്ദേഹത്തിന് കിട്ടിയ വലിയ അംഗീകാരങ്ങളില്‍ ഒന്നുമാത്രം. ധീരതയുടെ പര്യായമായിരുന്നു സാം മനേക്ഷാ. 7 വെടിയുണ്ടകളുമായി ആശുപത്രിയിലെത്തിയ അദ്ദേഹത്തോട് എന്തുപറ്റിയെന്ന് സര്‍ജന്‍ ചോദിച്ചു. തന്നെയൊരു കഴുത തൊഴിച്ചുവെന്നായിരുന്നു മറുപടി, അതാണ് സാം ബഹാദൂര്‍.

1914 ഏപ്രില്‍ 3 ന് പാഴ്‌സികളായ ഹോര്‍മുസ്ജി മനേക്ഷായുടെയും ഹീരാബായിയുടെയും മകനായി അമൃത്‌സറിലായിരുന്നു സാമിന്റെ ജനനം. നൈനിറ്റാളിലെ പഞ്ചാബ് ആന്റ് ഷെര്‍വുഡ് കോളേജില്‍നിന്ന് കേംബ്രിഡ്ജ് ബോര്‍ഡിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ ഡിസ്റ്റിങ്ഷനോടെ പാസായ സാം, ലണ്ടനില്‍ പോയി മെഡിസിന്‍ പഠിപ്പിക്കണമെന്ന് അച്ഛനോട് അഭ്യര്‍ത്ഥിച്ചു. സ്വന്തമായി വിദേശത്ത് തങ്ങി പഠിക്കാനുള്ള പ്രായമായില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ മകന്റെ അപേക്ഷ നിരസിച്ചു. ഉടന്‍ തിരിച്ചടിയെന്ന മട്ടില്‍ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെ പ്രവേശന പരീക്ഷയെഴുതിയ സാം വിജയിച്ചു. 1932 ഒക്‌ടോബര്‍ 1 ന് ഡെറാഡൂണില്‍ 40 കേഡറ്റുകളുടെ ആദ്യബാച്ചില്‍ അങ്ങനെ സാമും ഭാഗമായി.

ഈ പോരാട്ടവീര്യമാണ് സാമിനെ ജീവിതത്തിലുടനീളം പിന്തുടര്‍ന്നത്. 2008 ജൂണ്‍ 27ന് 94 ാം വയസില്‍ തമിഴ്‌നാട്ടിലെ വെല്ലിങ്ടണിലായിരുന്നു മരണം. രാജ്യം പത്മവിഭൂഷണും പത്മഭൂഷണും നല്‍കി ആദരിച്ച അദ്ദേഹത്തിന് ഏറെ വൈകിയാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവിക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായത്. മരണത്തില്‍പ്പോലും അദ്ദേഹത്തോടുള്ള അനാദരവ് പ്രകടമായി. അന്ന് പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണിയും മൂന്ന് സൈനിക മേധാവികളും ഷായുടെ സംസ്‌കാര ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിദ്ധരാമയ്യ രാഷ്‌ട്രീയത്തില്‍ നിന്നും വിരമിക്കുന്നു

Kerala

കാവി ഇഷ്ടനിറമാണെന്ന് പറഞ്ഞതിന് രണ്ട് പെണ്‍മക്കളെയും കൊല്ലും എന്ന് വരെ ഭീഷണി;.ആദ്യം അവരുടെ അമ്മയെ നേരിടേണ്ടിവരുമെന്ന് തിരിച്ചടിച്ച് പേളി

India

ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ലതാ ഗുപ്ത എത്തുന്നു

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

India

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.