Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണം പാലത്തില്‍ വാഹനനിയന്ത്രണം: ഇന്നുമുതല്‍ നഗരത്തില്‍ ഗതാഗതക്കുരുക്കിന് സാധ്യത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 10:54 pm IST
in Kannur

കണ്ണൂര്‍: വളപട്ടണം പാലം വഴി വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ നഗരത്തില്‍ ഗതാഗതക്കുരുക്കിന് സാധ്യതയേറി. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലെ അതിപ്രധാന പാലങ്ങളിലൊന്നായ വളപട്ടണം പാലത്തില്‍ ഗതാഗത നിയന്ത്രണം വന്നതോടുകൂടി ചരക്കുലോറികളും മറ്റും മറ്റ് റൂട്ടുകളിലൂടെ തിരിച്ചുവിട്ടിരുന്നുവെങ്കിലും ഇത് എത്രത്തോളം വിജയമാകുമെന്ന് കണ്ടറിയേണ്ടതാണ്. ബസ്സ്, ഇരുചക്ര, മുച്ചക്ര വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളെയാണ് വഴിതിരിച്ചുവിട്ടിട്ടുള്ളത്. പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം. സ്ലാബിന്റെ അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ നടക്കുന്നത്. കണ്ണൂര്‍-കോഴിക്കോട് ഭാഗത്തേക്കുളള ടാങ്കര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ തളിപ്പറമ്പ് ചിറവക്കില്‍ നിന്നും തിരിഞ്ഞ് ശ്രീകണ്ഠാപുരം-ഇരിക്കൂര്‍-ചാലോട്-തലശ്ശേരി വഴി കടന്നുപോകണം. പയ്യന്നൂര്‍-തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചരക്ക് വാഹനങ്ങള്‍ തലശ്ശേരി, അഞ്ചരക്കണ്ടി, ചാലോട്, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തളിപ്പറമ്പ് വഴി കടന്നുപോകണം. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന നാലുചക്ര വാഹനങ്ങള്‍ ധര്‍മ്മശാലയില്‍നിന്നും തിരിഞ്ഞ് പറശ്ശിനിക്കടവ്-കരിങ്കല്‍ക്കുഴി, കൊളച്ചേരി മുക്ക്, കമ്പില്‍-നാറാത്ത്, കണ്ണാടിപ്പറമ്പ്-കക്കാട് വഴി പോകണം. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന നാലുചക്രവാഹനങ്ങള്‍ പുതിയതെരുവില്‍ നിന്നും തിരിഞ്ഞ് കാട്ടാമ്പള്ളി-നാറാത്ത്-കൊളച്ചേരിമുക്ക്-കരിങ്കല്‍ക്കുഴി-പറശ്ശിനിക്കടവ് വഴി ധര്‍മ്മശാലയിലെത്തണം. ദേശീയപാതയില്‍ ഇതുകാരണം ഗുരുതരമായ ഗതാഗതപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനങ്ങള്‍ തിരിച്ചുവിടാനായി പുതിയതെരു-ധര്‍മ്മശാല എന്നിവിടങ്ങളിലും പാലത്തിന്റെ ഇരുവശവും പോലീസ് ഡ്യൂട്ടിയിലുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍
India

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

Kerala

സ്വർണവില വീണ്ടും കൂടി: സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുന്നോ? പവന് എത്ര എന്നറിയാം

Kerala

പി ജയരാജന് പിന്നാലെ നടനും മുൻ എംഎൽഎയുമായ മുകേഷും മനമുരുകി പ്രാർത്ഥിച്ച് കൊടുങ്ങല്ലൂരിൽ

World

‘ ഇറാനോടുള്ള ശത്രുത മണ്ടത്തരമാണ് ‘: നെതന്യാഹുവിന്റെ രഹസ്യ യുഎഇ സന്ദർശനത്തിനെതിരെ അബ്ബാസ് അരാഗ്ചി , ഗൾഫ് രാജ്യത്തിനെതിരെ ഭീഷണി

പുതിയ വാര്‍ത്തകള്‍

രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെടാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: സിബിഐ അന്വേഷണം കേരളത്തിലേക്കും: കേരളത്തിലെ 2 ജില്ലകളിലെ ചില വിദ്യാർത്ഥികളെ ചോദ്യം ചെയ്യും

ഷി ജിൻപിങ്ങുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി ട്രംപ് : യുഎസ്-ചൈന ബന്ധത്തിൽ മികച്ച ഭാവിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ്

ബംഗാള്‍ നല്‍കുന്ന രാഷ്‌ട്രീയ സന്ദേശം

ചോദ്യപേപ്പറുകള്‍ ചോരാതിരിക്കാന്‍

മഴക്കാലം: ആശങ്കയല്ല, അതിജീവനത്തിന് വേണം മുന്‍കരുതല്‍

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല’, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം പാണക്കാട് യോഗം നടക്കുമെന്ന് മുസ്ലിം ലീഗ്

പഞ്ചസാര കയറ്റുമതി : സെപ്റ്റംബർ വരെ നിരോധനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ബംഗാളിലെ സർക്കാർ ക്യാന്റീനുകളിൽ 5 രൂപയ്‌ക്ക് ചോറും മീനും ലഭ്യമാക്കാൻ സുവേന്ദു സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.