Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

താഴികക്കുടം നശിപ്പിക്കുന്നത് ഇത് രണ്ടാം തവണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 09:05 pm IST
in Alappuzha

ചെങ്ങന്നൂര്‍: മുതവഴി ശ്രീകുമാരമംഗലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഇറിഡിയം ലോഹം ഉണ്ടന്നു കരുതപ്പെടുന്ന അമൂല്യ താഴികക്കുടം നശിപ്പിക്കാന്‍ ശ്രമം നടക്കുന്നത് ഇത് രണ്ടാം തവണ. ഈ രണ്ടുതവണയും താഴികക്കുടം കടത്തിക്കൊണ്ടുപോകുവാന്‍ മോഷ്ടാക്കള്‍ക്ക് ആയില്ല.

താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം ഉണ്ടന്ന് വാര്‍ത്ത പരന്നതോടെ നിരവധി തവണ ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ഉണ്ടായി. ഉപഗ്രഹ നിരീക്ഷണത്തിലൂടെ പമ്പാതീരത്തെ ഒരുക്ഷേത്രത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയെന്നായിരുന്നു ആദ്യപ്രചരണം. 1982 മുതല്‍ നാട്ടുകാരുള്‍പ്പെട്ട സമിതിയാണ് ക്ഷേത്രത്തില്‍ ഭരണം നടത്തിവരുന്നത്.

നിത്യവൃത്തിക്കുപോലും വിഷമിച്ചിരുന്ന ക്ഷേത്രത്തില്‍ നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണസമിതി രൂപീകരിച്ചാണ് പൂജകള്‍ തുടങ്ങിയത്. താഴികക്കുടത്തിന് കോടികള്‍ വാഗ്ദാനം ഇടനിലക്കാര്‍ നടത്തിയതോടെ ഊരാഴ്മക്കാരായിരുന്ന ചിത്രത്തൂര്‍മഠം ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് രംഗത്തെത്തി. താഴികക്കുടം വില്‍പ്പനയെ എതിര്‍ക്കുന്ന സമീപനമാണ് ഭരണസമിതി തുടക്കം മുതലെ സ്വീകരിച്ചിരുന്നത്.

ഇറിഡിയം പരിശോധനയ്‌ക്കെന്നുപറഞ്ഞ് കോയമ്പത്തൂരില്‍നിന്നുള്ള അപ്രൈസറെ ഇടനിലക്കാര്‍ ചെങ്ങന്നൂരില്‍ എത്തിച്ചെങ്കിലും പലപ്പൊഴായി നടത്തിയ പരിശോധന ശ്രമങ്ങള്‍ ക്ഷേത്ര ഭരണസമിതിയും നാട്ടുകാരും ചേര്‍്ന്ന് തടഞ്ഞു. എന്നാല്‍ താഴികക്കുടത്തില്‍ ഇറിഡിയത്തിന്റെ സാന്നിധ്യമുണ്ടോയെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

2011 ഒക്ടോബര്‍ 20ന് താഴികക്കുടത്തിന്റെ മകുടം ഊരാഴ്മ അവകാശം ഉണ്ടായിരുന്ന ആള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വത്തില്‍ കവര്‍ന്നു. എന്നാല്‍ മകുടം പുറത്തേക്ക് കടത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇത് ഊരാഴ്മക്കാരില്‍ ഒരാളുടെ വീടിനുമുന്‍പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

പുതിയ വാര്‍ത്തകള്‍

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.