Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബൈക്കിലെത്തി അക്രമിച്ചെന്ന് പെണ്‍കുട്ടി; നുണയെന്ന് ഒടുവില്‍ കുറ്റസമ്മതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 03:41 pm IST
in Kollam

പത്തനാപുരം: പട്ടാപകല്‍ പട്ടണമദ്ധ്യത്തില്‍ വച്ച് വിദ്യാര്‍ത്ഥിനിയുടെ കൈ കുത്തി മുറിവേല്‍പ്പിച്ചെന്ന പരാതി പത്തനാപുരം പോലീസിനെ രണ്ടു മണിക്കൂറോളം വട്ടംകറക്കി. അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ ആസൂത്രിത നാടകമായിരുന്നു സംഭവമെന്നറിഞ്ഞതോടെയാണ് പോലീസിന് ആശ്വാസമായത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയാണ് സംഭവത്തിന് തുടക്കം. പത്തനാപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിയ ഇടത്തറ സ്വദേശിനിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി വലതുകൈയിലെ മുറിവ് കാട്ടി മുഖംമൂടി സംഘം ആക്രമിച്ചതായി പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ പറച്ചിലില്‍ സംശയം തോന്നിയ ഡോക്ടര്‍ ഉടന്‍ തന്നെ പത്തനാപുരം പോലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ എസ്‌ഐ വി.എസ്.പ്രവീണ്‍ പെണ്‍കുട്ടിയോട് വിവരങ്ങള്‍ ആരാഞ്ഞു. ബസ് സ്‌റ്റോപ്പിനടുത്ത് വച്ച് ബൈക്കിലെത്തിയ മുഖംമൂടി സംഘം ആക്രമിച്ചെന്നും കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചെന്നും അറിയിച്ചു. ആദ്യം ബ്ലേഡ് കൊണ്ടാണെന്ന് പറഞ്ഞതുള്‍പ്പെടെ പരസ്പരവിരുദ്ധമായി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ പോലീസിന് സംശയം തോന്നി. തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവസ്ഥലത്തെത്തി വ്യാപാരസ്ഥാപനങ്ങളിലും മറ്റും പോലീസ് നടത്തിയ അന്വേഷണത്തില്‍ അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളി വെളിച്ചത്തായത്. താന്‍ കള്ളം പറഞ്ഞതാണെന്നും വീട്ടുകാരെയും മറ്റും ഭയപ്പെടുത്തുന്നതിനായിട്ട് ചെയ്തതാണെന്നും അറിയിച്ചു. രണ്ട് മണിക്കൂറോളം നീണ്ട ആശങ്കക്ക് അതോടെയാണ് പരിഹാരമായത്. ശക്തമായി താക്കീത് നല്‍കി പോലീസ് വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഒരു വര്‍ഷം മുമ്പ് പത്തനാപുരത്ത് വച്ച് ഒരു പാരലല്‍ കോളജ് വിദ്യാര്‍ത്ഥിനിയും ഇത്തരത്തില്‍ അക്രമം നടന്നതായി പരാതി നല്‍കിയിരുന്നു. ഇതുവരെയും ഇതിന്റെ നിജസ്ഥിതി വെളിവായിട്ടില്ല. പെണ്‍കുട്ടിയും മാതാവും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയായിരുന്നു എന്നുളള ആരോപണമാണ് പിന്നീട് കേട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

തൊഴിൽ നിയമങ്ങൾ ലംഘിച്ച 8943 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്ത് സൗദി പോലീസ്

Kerala

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസുകാരന് കസ്റ്റഡിയിലേറ്റ മര്‍ദ്ദനം; ആഭ്യന്തരമന്ത്രി റിപ്പോര്‍ട്ട് തേടി

Kerala

ഗുരുവായൂരില്‍ വി ഐ പി ദര്‍ശനം നടത്തിയില്ലെന്ന് മുഖ്യമന്ത്രി,വിലക്കുളള സ്ഥലത്ത് ഹൈബി ഈഡന്‍ വീഡിയോ ചിത്രീകരിച്ചതില്‍ വിശദീകരണമില്ല

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

India

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ കോൺഗ്രസ് നേതാവ് അൽക്ക ലാംബ കുറ്റക്കാരിയാണെന്ന് കോടതി : ജൂൺ 5 ന് ശിക്ഷ വിധിക്കും

എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി, മൊഴി മാറ്റം വിചാരണയ്‌ക്കിടെ

എബോള വൈറസ് കോംഗോയിൽ നാശം വിതച്ചു : കേസുകളുടെ എണ്ണം 900 കവിഞ്ഞു , ഇതുവരെ മരിച്ചത് 119 പേർ 

പൊലീസുകാര്‍ അഭിഷേക് ബാനര്‍ജിയുടെ വീടിന്‍റെ വാതിലില്‍ മുട്ടുന്നു (ഇടത്ത്) മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി (വലത്ത്)

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

ബംഗ്ലാദേശിൽ ട്രക്ക് മറിഞ്ഞ് 15 പേർ മരിച്ചു ; കൊല്ലപ്പെട്ടത് ഈദ് ആഘോഷിക്കാൻ പോയ തൊഴിലാളികൾ

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

കർഷകരുടെ സഹകരണ ബാങ്കുകളിലെ കാർഷിക വായ്‌പ എഴുതിത്തള്ളുമെന്ന് വിജയ് ; ഇതിനായി ചെലവഴിക്കുന്നത് രണ്ടായിരം കോടി

അന്തരിച്ച നടന്‍ ധര്‍മ്മേന്ദ്രയ്‌ക്കുള്ള പത്മവിഭൂഷണ്‍ വേദനയോടെ ഏറ്റുവാങ്ങി നടി ഹേമമാലിനി

ചെങ്കോട്ട സ്ഫോടനക്കേസ് : പ്രതികൾ ലഖ്‌നൗ സന്ദർശിച്ചു , നഗരത്തിലെ പ്രധാന പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്തതായി എൻഐഎ വെളിപ്പെടുത്തൽ

ഇന്ധനവില വര്‍ദ്ധനവ്: സംസ്ഥാനം നികുതി കുറയ്‌ക്കണം എന്ന് ആവശ്യപ്പെട്ടവരാണ് ഭരണത്തിലെന്ന് ഓര്‍മ്മിപ്പിച്ച് പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.