Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അമ്മ ദര്‍ശനം നല്‍കിയത് തുടര്‍ച്ചയായി 20 മണിക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 02:49 pm IST
inKollam

കരുനാഗപ്പള്ളി: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി അമൃതപുരിയില്‍ നടന്ന മാതാ അമൃതാനന്ദമയീദേവിയുടെ 63-ാം ജന്മദിന ആഘോഷങ്ങള്‍ക്ക് സമാപനമായി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും എത്തിയ പതിനായിരകണക്കിന് ഭക്തര്‍ക്ക് പിറന്നാള്‍ ദിനത്തില്‍ തുടര്‍ച്ചയായി 20 മണിക്കൂറോളം ദര്‍ശനം നല്‍കിയ ശേഷമാണ് അമ്മ ആഘോഷവേദിയില്‍ നിന്നും അശ്രമത്തിലേക്ക് തിരിച്ചത്. പിറന്നാളിനോട് അനുബന്ധിച്ച് ശനിയാച്ച മുതല്‍ തുടര്‍ച്ചയായുള്ള എല്ലാ ദിവസങ്ങളിലും അമ്മ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി.

പിറന്നാള്‍ ദിനമായ ചൊവ്വാഴ്ച ഉച്ചയ്‌ക്ക് രണ്ടിന് ആരംഭിച്ച ദര്‍ശനം ബുധനാഴ്ച പതിനൊന്നു വരെ തുടര്‍ന്നു. ദര്‍ശനത്തിനായി കാത്തിരുന്ന മുഴുവന്‍ പേര്‍ക്കും ദര്‍ശനപുണ്യം നല്‍കിയതിനു ശേഷമാണ് വേദിയില്‍ നിന്നും തിരിച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഭാഷക്കും സംസ്‌കാരത്തിനും അതീതമായ ഒത്തുചേരലാണ് അമൃതപുരിയി കാണാന്‍ സാധിച്ചത്.

ലോകത്ത് എവിടെയും ഉണ്ടാകുന്ന ദുഃഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും സാന്ത്വനമായി ഓടിയെത്തുന്ന അമ്മയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും ഭക്തര്‍ അമൃതപുരിയില്‍ എത്തിചേര്‍ന്നിരുന്നു. മഠം പൂര്‍ത്തീകരിച്ച 2000 ശുചി മുറികളുടെ പ്രഖ്യാപനവും, 400 പേര്‍ക്ക് സൗജന്യ ശസ്ത്രക്രിയയ്‌ക്കുള്ള അനുമതിപത്രവും അമൃത സ്വാശ്രയഗ്രാമങ്ങളുടെ കുടിവെള്ള പദ്ധതികളുടെ പ്രഖ്യാപനവും വിവാഹ ധനസഹായ വിതരണവും, ചടങ്ങില്‍ നടന്നു. കൂടാതെ ഏറെ പ്രതികൂലവും അപകടകരവുമായ തൊഴില്‍ ചെയ്യുന്ന തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനും വീട്ടുകാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനുള്ള അമൃത ഓഷ്യന്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനും ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള യുനസ്‌കൊ ചെയറിന്റെ ഉദ്ഘാടനവും മനസാക്ഷിയെ ഞെട്ടിച്ച പുറ്റിങ്ങല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കുമുള്ള ധനസഹായ വിതരണവും പിറന്നാളിനോട് അനുബന്ധിച്ച് വിതരണം ചെയ്യുക ഉണ്ടായി. അമ്മ ലോകത്തിന് നല്‍കുന്ന മഹത്തായ സേവനങ്ങളെ മുന്‍നിര്‍ത്തി അമ്മയ്‌ക്ക് ഭാരതരത്‌ന നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു എന്നുള്ളത് ഈ ജന്മദിനത്തിന്റെ പ്രത്യേകതയാണ്. നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവെയ്‌ക്കുന്ന അമ്മയെ തേടി നാടിന്റെ പരമോന്നത ബഹുമതി എത്തിച്ചേരും എന്ന ശുഭപ്രതീക്ഷയിലാണ് ലക്ഷകണക്കിന് അമ്മയുടെ ഭക്തര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

Kerala

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

India

ഗ്യാനേഷ് കുമാറിന്റെ രാജി CJP നിരന്തരം ആവശ്യപ്പെടുന്നത് ഉചിതമല്ല, നിരന്തരം രാജി ആവശ്യപ്പെടുന്നത് നല്ല രീതിയില്ല: കേന്ദ്രമന്ത്രി രാംദാസ് അതാവലെ

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.