Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സഞ്ചരിക്കാനുള്ള വഴിക്കായി കാടിന്റെ മക്കളുടെ സമരം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 01:57 pm IST
in Palakkad

നെന്മാറ: വനം വകുപ്പിന്റെ പരിധിയില്‍ വരുന്ന അല്ലിമൂപ്പന്‍ വനവാസി കോളനിയിലെ അമ്മമാരും കുട്ടികളും ചെമ്മണാമ്പതി കാട്ടുവഴിയില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നു. വ്യാഴാഴ്‌ച്ച രാവിലെ 10 മണിക്ക് ചെമ്മണാമ്പതിയില്‍ നിന്നും നടന്നു പോകാറുള്ള അല്ലിമൂപ്പന്‍ കോളനിയിലേക്കുള്ള വഴിമദ്ധ്യേ അമ്മമാരും കുട്ടികളുമൊത്ത് കുത്തിയിരുപ്പ് നടത്തും.

ഇരുപത്തഞ്ചു വര്‍ഷത്തോളമായി ഉന്നയിക്കുന്ന ജനകീയ ആവശ്യത്തിനാണ് പുതിയ സമരത്തിന്റെ മുഖവുമായി അമ്മമാരും കുട്ടികളും കാടിറങ്ങുന്നത്. പിറന്നതുമുതല്‍ മരണം വരെ നടന്നുതന്നെ തീരുന്ന ജീവിതങ്ങളാണ് അല്ലിമൂപ്പന്‍ കോളനിവാസികള്‍. പ്രാചീന ഗോത്രവര്‍ഗ്ഗത്തില്‍പെട്ട മലസര്‍, മലൈമലസര്‍, കാടര്‍ വിഭാഗത്തില്‍പെട്ടവരാണ് ഇവരിലെല്ലാവരും.

പഠനത്തിനായി ഹോസ്റ്റലുകളില്‍ വിടുന്ന പിഞ്ചുകുഞ്ഞുങ്ങളെ ഒന്നുകാണാന്‍ പോലും കിലോമീറ്ററുകള്‍ കാട്ടിലൂടെ നടന്ന് കാടിറങ്ങണം എന്നതാണ് കാട്ടിലെ അമ്മമാരുടെ പരാധി. അല്ലങ്കില്‍ 100 കിലോമീറ്ററോളം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് മുതലമടയിലെത്തണം. കുട്ടികള്‍ക്കുള്‍പ്പെടെ മലമ്പാതകളിലൂടെ വന്യജീവികളെയും ഭയന്ന് കിലോമീറ്ററോളം നടന്നുവേണം കുടികളിലെത്താന്‍. അല്ലെങ്കില്‍ ചെമ്മണാമ്പതിയിലെ വഴിയിലൂടെ 25 കിലോമീറ്റര്‍ മലകയറണം.

ചെറിയ പനിയോ തലവേദനയോ വന്നാല്‍ അമ്മയെകൊതിക്കുന്ന പിഞ്ചുമക്കളുടെ മനസ്സിനെകുറിച്ചോര്‍ത്ത് കരഞ്ഞു കല്ലാക്കിയാണ് ഇപ്പോഴത്തെ അമ്മമാരുടെ ജീവിതം. ആശുപത്രിയായാലും അംഗനവാടിയായാലും ആദിവാസികള്‍ക്ക് ഇന്നും കാല്‍നട തന്നെ ശരണം. തൊഴിലുറപ്പിലൂടെയോ വനവകുപ്പിന്റെ പദ്ധതികളിലൂടെയോ ഒരു ജീപ്പ് റോഡ് നിര്‍മ്മിച്ചല്‍ പ്രശ്‌നത്തിന് പരിഹാരമായി.

ചെമ്മണാമ്പതി വഴി തേക്കടിയിലേക്കും തുടര്‍ന്ന് പറമ്പിക്കുളത്തേക്കും റോഡ് നിര്‍മിക്കാന്‍ തയാറാണെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയില്ല. തടസങ്ങള്‍ എന്തൊക്കെയായാലും അത് മാറ്റിക്കൊടുക്കുക എന്നത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഉറപ്പ് ലഭിക്കും വരെ സമരം തുടരുമെന്ന് കോളനിക്കാരുടെ പ്രതിനിധി ചന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പുതിയ വാര്‍ത്തകള്‍

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.