Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കേരളത്തിലൂടെ പറമ്പിക്കുളം സഞ്ചാരം സാധ്യമാക്കാന്‍ കുരിയാര്‍കുറ്റി പാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2016, 01:43 pm IST
inPalakkad

കൊല്ലങ്കോട്: ബ്രിട്ടീഷുകാരുടെ കാലത്ത് വനവിഭവങ്ങള്‍ ശേഖരിച്ച് വിദേശത്തേക്ക് കടത്തി കൊണ്ടുപോകുന്നതിന് ഉപയോഗിച്ച മലമ്പാതയാണ് കുരിയാര്‍കുറ്റി പാത. കുരിയാര്‍കുറ്റിപ്പാലം വീതികൂട്ടിയാല്‍കേരളത്തിലൂടെ പറമ്പിക്കുളം സഞ്ചാരം സാധ്യമാക്കാം. നെല്ലിയാമ്പതിയില്‍ നിന്നും കുരിയാര്‍കുറ്റി പുളിക്കല്‍, മുതുവരച്ചാല്‍, ഒരു കൊമ്പന്‍കുട്ടി ആതിരപ്പിള്ളി വഴി 105 കി.മീ.സഞ്ചരിച്ചല്‍ കൊച്ചിയിലെത്താം. തുടക്കംമുതല്‍ മണ്‍പാതയും, കല്ലുപതിച്ച ഒറ്റവരിപ്പാതയുമാണ് വകുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ വഴി.

വനംവകുപ്പ് ജീവനക്കാര്‍ ആതിരപ്പിള്ളി വഴിയിലെ പുളിക്കല്‍, മുതുവരച്ചാല്‍, ഒരു കൊമ്പന്‍കുട്ടി എന്നിവടത്തെ ക്യാമ്പ് ഷെഡിലെത്തുന്നത് ഇതിലൂടെയാണ്. വനസംരക്ഷണത്തിന് ഒരു സംഘത്തിന് 15 ദിവസത്തിലൊരിക്കലാണ് ജോലിമാറ്റം. അത്രയും ദിവസത്തിലേക്കുള്ള ആഹാരസാധനങ്ങളും മറ്റും സ്ഥിരമായി കടത്തുന്നത് ഇതിലേയാണ്.

നെല്ലിയാമ്പതിയില്‍ നിന്നും പറമ്പിക്കുളത്തക്ക് 24 കി.മീ.ദൂരവും ആതിരപ്പിള്ളിയിലേക്ക് 31 കി.മീ. ദൂരവുമാണ് പഴയ ചരക്കുകടത്തു പാതയിലൂടെയുള്ളത്.

മണ്‍പാതയും കല്ലുപതിച്ചതും ടാറിട്ടതുമായ പാതയായതിനാല്‍ നാലുചക്രങ്ങള്‍ക്ക് സുഖമായി രണ്ടിടത്തേക്കും സഞ്ചരിക്കാന്‍ വനംനിയമമൊഴിച്ച് മറ്റുരു തടസ്സവുമില്ല

മഴക്കാലത്ത് അതിരപ്പള്ളി വഴിയിലെ ഒറ്റക്കൊമ്പന്‍ പുഴയില്‍ ചെറിയൊരു പാലം നിര്‍മ്മിച്ചല്‍ സഞ്ചാരം സുഗമമാകും. വേനലില്‍ വെള്ളം കുറവായതിനാല്‍ പാലമില്ലെങ്കിലും സഞ്ചരിക്കാം.

പറമ്പിക്കുളത്ത് നിന്നും കൊച്ചിയിലേക്ക് 102 കി.മിറ്ററും പാലക്കാട്ടിലേക്ക് 105 കി.മി. മാത്രമാണ് എന്നത് വകുപ്പ് വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഡിസല്‍ച്ചിലവും യാത്രാബത്തയും കണക്കാക്കുന്നതും ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ്.

ജീപ്പുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ പാതകള്‍ ഇപ്പോള്‍ വനംവകുപ്പ് പരിശോധന റോഡുകലളായാണ് ഉപയോഗിച്ചവരുന്നത്. ഈ പാത തുറന്നുകിട്ടുകയാണെങ്കില്‍ ഒരേ സമയം രണ്ട് ഹില്‍ സ്റ്റേഷനുകളിലൂടെയും ആതിരപ്പള്ളിവാഴച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കുമുള്ള വിനോദസഞ്ചാരത്തിനും സാദ്ധ്യത തുറക്കും.

കേരളത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാറിന്റെ അധികാരം ആവശ്യമില്ല. അതിനാല്‍ അന്തര്‍സംസ്ഥാന കരാറുകളുടെ കാര്യക്ഷമമായ നടത്തിപ്പിന് ഉപയോഗപ്രധമാകും. പറമ്പിക്കുളത്തേക്ക് യാത്രചെയ്യാന്‍ തമിഴ്‌നാടിന് നല്‍കുന്ന ടോള്‍ പിരിവ് ഒഴിവാക്കി യാത്ര ദൂരവും ചെലവും കുറയ്‌ക്കാം. കുരിയാര്‍കുറ്റി പാലത്തിലൂടെ വലിയ വാഹനങ്ങള്‍ക്ക് കടക്കാന്‍ കഴിയില്ല എന്നത് മാത്രമാണ് പരിമിതി. പാലത്തിന് തൊട്ടുമുമ്പായി തുടങ്ങുന്ന മണ്‍പാതയിലൂടെ യാതചെയ്താല്‍ ആതിരപ്പള്ളിയില്‍ വളരെ എളുപ്പം എത്താം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.