കരുവാരകുണ്ട്: കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ കരനെല്‍ കൃഷി പരിചരിക്കാന്‍ ആളില്ലാതെ നശിക്കുന്നു. കൃഷിയിടം കാടുമൂടിയിരിക്കുകയാണ്. പത്ത് ലക്ഷത്തോളം രൂപ വകയിരുത്തി പഞ്ചായത്തിലെ വിവിധ പ്രദേങ്ങളില്‍ നടപ്പിലാക്കിയ കരനെല്‍ കൃഷി നോക്കാനോ പരിചരിക്കാനോ ആളില്ലാത്ത അവസ്ഥയാണ് നിലവില്‍. രണ്ട് മാസം പിന്നിടുമ്പോള്‍ കൃഷി മുഴുവനും കാട് മൂടിയും ബാക്കിയുള്ളത് ഉണങ്ങിയും നശിച്ചിരിക്കുന്നു.
എംഎല്‍എ നേരിട്ടെത്തി കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം നടത്തിയ പദ്ധതി ലക്ഷ്യത്തിലെത്തിക്കാന്‍ അധികൃതര്‍ക്കായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: