തലശ്ശേരി: തിരുവങ്ങാട് ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംസ്‌കൃത വിഭാഗം സജ്ജീകരിച്ച ഇ-ലൈബ്രറി തിരുവനന്തപുരം വുമന്‍സ് കോളേജിലെ റിട്ട.സംസ്‌കൃതം പ്രൊ ഫ.വിമാധവന്‍ പിള്ള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എ.കെ.അബ്ദുള്‍ലത്തീഫ് അധ്യക്ഷത വഹിച്ചു.