Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുവന്റസിന് ജയം; റയലിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2016, 09:21 pm IST
inSports

റയലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൊറൂസിയക്കെതിരെ ഗോള്‍ നേടുന്നു

ഡോര്‍ട്ട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സമനില. ബൊറൂസിയയാണ് റയലിനെ സമനിലയില്‍ തളച്ചത്. മറ്റുമത്സരങ്ങളില്‍ യുവന്റസ്, ലെസ്റ്റര്‍, കോപ്പന്‍ഹേഗന്‍, സെവിയ തുടങ്ങിയ കരുത്തര്‍ ജയം കണ്ടു.

ബൊറൂസിയ 2- 2 റയല്‍

ഗ്രൂപ്പ് എഫില്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരെ കളിതീരാന്‍ മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കേ വീണ ഗോളിനാണ് റയല്‍ സമനില വഴങ്ങിയത്. പകരക്കാരനായി ഇറങ്ങിയ ആന്ദ്രെ ഷുറിലാണ് സമനില ഗോള്‍ കണ്ടെത്തിയത്. റയലിന്റെ തുടര്‍ച്ചയായ മൂന്നാം സമനില. സ്പാനിഷ് ലീഗിലെ അവസാന രണ്ട് കളികളും സമനിലയിലായിരുന്നു.

ബൊറൂസിയക്കെതിരെ രണ്ട് തവണ മുന്നിട്ടുനിന്നശേഷമാണ് സമനില. കളിയുടെ 17-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ലീഡ് നേടിക്കൊടുത്തു. ഗരെത്ത് ബെയ്ല്‍ പിന്‍കാലുകൊണ്ട് നല്‍കി യ പാസ് ക്രിസ്റ്റിയാനോ ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ചു. എന്നാല്‍ ആദ്യപകുതി അവസാനിക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ഒബോമയാങ്ക് ബൊറൂസിയക്ക് സമനില സമ്മാനിച്ചു.

ഗോളി കെയ്‌ലര്‍ നവാസിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. റാഫേല്‍ ഗ്വരേരോ എടുത്ത ഫ്രീകിക്ക് നവാസ് തട്ടിയകറ്റിയത് റയല്‍ പ്രതിരോധ താരത്തിന്റെ തലയില്‍തട്ടി വലയിലേക്ക് നീങ്ങുന്നതിനിടെ ഓബമയോങ്ക് തൊട്ടുകൊടുത്തു. ഇതോടെ ആദ്യ പകുതി 1-1ന് സമനിലയില്‍.

പിന്നീട് 68-ാം മിനിറ്റില്‍ റാഫേല്‍ വരാനെ ക്ലോസ് റേഞ്ചിലൂടെ റയലിന് വീണ്ടും ലീഡ് നല്‍കി.

ആദ്യം ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് കരിം ബെന്‍സേമ ക്ലോസ് റേഞ്ചില്‍ നിന്ന് നിറയൊഴിച്ചെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. പന്ത് കിട്ടിയത് വരാനെക്ക്. വരാനെ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിച്ചു. എന്നാല്‍ സമനിലക്കായി പൊരുതിയ ബൊറൂസിയ 87-ാം മിനിറ്റില്‍ ലക്ഷ്യം ഷുറ്‌ലിലൂടെ ലക്ഷ്യം കണ്ടു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പോളിഷ് ക്ലബ് ലെഗിയ വാഴ്‌സോയെ തകര്‍ത്തു. ലിസ്ബന്റെ ആദ്യ വിജയം.

നാലടിച്ച് യുവന്റസ്

ഗ്രൂപ്പ് എച്ചില്‍ യുവന്റസിന് ആദ്യ വിജയം. എവേ മത്സരത്തില്‍ ഡൈനാമോ സെഗ്‌രബിനെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്തു. 24-ാം മിനിറ്റില്‍ മിറാലെം പാനിക്ക്, 31-ാം മിനിറ്റില്‍ ഹിഗ്വയിന്‍, 57-ാം മിനിറ്റില്‍ ഡിബാല, 85-ാം മിനിറ്റില്‍ ഡാനി ആല്‍വസ് എന്നിവര്‍ ലക്ഷ്യം കണ്ടു. സെഗ്‌രബിന്റെ രണ്ടാം പരാജയം. മറ്റൊരു കളിയില്‍ സെവിയയും ആദ്യജയം നേടി. ലിയോണിനെ 1-0ന് തോല്‍പ്പിച്ചു. 52-ാം മിനിറ്റില്‍ വാന്‍ യെന്‍ഡര്‍ വിജയഗോള്‍ നേടി.

പോര്‍ട്ടോയെ അട്ടിമറിച്ച് ലെസ്റ്റര്‍

ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കളിക്കാനെത്തിയ പ്രീമിയര്‍ ലീഗ് ടീം ലെസ്റ്ററിന് തുടര്‍ച്ചയായ രണ്ടാം വിജയം. ഗ്രൂപ്പ് ജിയില്‍ ഇന്നലെ എഫ്‌സി പോര്‍ട്ടോയെ 1-0ന് പരാജയപ്പെടുത്തി. പ്രീമിയര്‍ ലീഗില്‍ വിജയം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന ലെസ്റ്റര്‍ 25-ാം മിനിറ്റില്‍ ഇസ്ലാം സ്ലിമാനി നേടിയ ഗോളിനാണ് എതിരാളികളുടെ തട്ടകത്തില്‍ ചെന്ന് ജയിച്ചത്. മറ്റൊരു മത്സരത്തില്‍ എഫ്‌സി കോപ്പന്‍ഹേഗന്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബെല്‍ജിയം ക്ലബ് ബ്രൂഗിനെ തകര്‍ത്തു. ഗോള്‍വിട്ടുനിന്ന ആദ്യ പകുതിക്കുശേഷം 53-ാം മിനിറ്റില്‍ ഡെന്‍സ്വിലിന്റെ സെല്‍ഫ് ഗോളിലൂടെ മുന്നിലെത്തിയ കോപ്പന്‍ഹേഗിനായി 64-ാം മിനിറ്റില്‍ ഡെലാനി, 69-ാം മിനിറ്റില്‍ സാന്റന്‍ഡര്‍, 90-ാം മിനിറ്റില്‍ ജോര്‍ജെന്‍സണ്‍ എന്നിവരും ലക്ഷ്യം കണ്ടു.

ടോട്ടനത്തിന് ജയം

ഗ്രൂപ്പ് ഇയില്‍ നടന്ന കളിയില്‍ ടോട്ടനം 1-0ന് സിഎസ്‌കെഎ മോസ്‌കോയെ പരാജയപ്പെടുത്തി. 71-ാം മിനിറ്റില്‍ സണ്‍ ഹ്യുങ് മിന്‍ ഗോള്‍ നേടി. മറ്റൊരു മത്സരത്തില്‍ മെണാക്കോയും ബയേര്‍ ലെവര്‍ക്യൂസനും 1-1ന് സമനിലയില്‍ പിരിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

Varadyam

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

Kerala

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

Varadyam

പ്രണയ ബൃന്ദാവനം; ബൃന്ദയുടെ ‘പ്രണയം’ എന്ന പുസ്തകത്തിന്റെ 2680 പേജുകളിലും പ്രണയം തുളുമ്പി നില്‍ക്കുന്നു

Kerala

പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം : മുഖ്യമന്ത്രി അടിയന്തരമായി ചർച്ചയ്‌ക്ക് വിളിക്കണം: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

പുതിയ വാര്‍ത്തകള്‍

പൊലീസിനെ വെല്ലുവിളിച്ച് സമൂഹമാധ്യമ പോസ്റ്റുകളിട്ടത് സുഹൃത്ത് പ്രണവെന്ന് അര്‍ജുന്‍ ആയങ്കി

അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റി

ബാരാമതിയിൽ പരിശീലന വിമാനം തകർന്നുവീണു ; അജിത് പവാറിന്റെ അപകടത്തിന് ശേഷമുള്ള രണ്ടാമത്തെ സംഭവം

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.