മട്ടന്നൂര്‍: ലോക ടൂറിസം ദിനാഘോഷത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ശ്രീബുദ്ധ സാംസ്‌കാരിക യാത്രാ സമതി ജില്ലാ ടൂറിസം പ്രൊ മോഷന്‍ കൗണ്‍സില്‍, ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ ടൂറിസം ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു. ദേശീയ ബാലശ്രീ പുരസ്‌കാര ജേതാവ് ശ്രീഹരി രാംദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
















