Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വിമാനത്താവള നിര്‍മ്മാണം: കാടുകള്‍ വെട്ടിത്തെളിച്ചതോടെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി: ആശങ്കയോടെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:14 pm IST
in Kannur

മട്ടന്നൂര്‍: വിമാനത്താവള നിര്‍മ്മാണത്തിനായി മൂര്‍ഖന്‍ പറമ്പിലെ കൊടും കാടുകള്‍ വെട്ടനിരത്തിയതോടെ വിവിധ സമീപ പ്രദേശങ്ങളില്‍ കുരങ്ങുകളുടെയും, കാട്ടുപന്നികളുടെയും ശല്യം രൂക്ഷമായി. പറയനാട്, വെളിയമ്പ്ര, ആവട്ടി, കൊട്ടിയൂര്‍ഞാല്‍ എന്നിവിടങ്ങളില്‍ കുരങ്ങ് ശല്യം വര്‍ദ്ധിച്ചപ്പോള്‍, വെമ്പടി, കളറോട്, കിളിയങ്ങാട്, പെരിയച്ചൂര്‍, പൊറോറ, കോളാരി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ശല്യമാണ് രൂക്ഷമായത്. ഇതോടെ കര്‍ഷര്‍ പത്രസന്ധിയിലായി. കുരങ്ങുകള്‍ കൂട്ടമായെത്തി തെങ്ങുകളിലെ ഇളനീരും പാകമാകാത്ത തേങ്ങയും പറച്ചിട്ട് നശിപ്പിക്കുകയാണ്. ചേമ്പ്, വാഴ, കപ്പ തുടങ്ങിയവയാണ് പന്നികള്‍ നശിപ്പിക്കുന്നത്.

വെമ്പടിയില്‍ കഴിഞ്ഞ ഒരു മാസമായി നിരവധി കൃഷിയിടങ്ങളാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.കഴിഞ്ഞ ദിവസം വെമ്പടി മുനവ്വിറില്‍ ഇസ്ലാം മദ്രസയുടെ സമീപം ചൂര്യോട് ഇബ്രാഹിം, ചേമ്പില്‍ കുഞ്ഞാമിന, സി.മൂസ ഹാജി, സി.കെ.ആസ്യ ഉമ്മ എന്നിവരുടെ കൃഷിയിടങ്ങള്‍ കാട്ടുപന്നി നശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതോടെ ഈ മേഖലയില്‍ കൃഷിയിറക്കുവാന്‍ കര്‍ഷകര്‍ മടിക്കുകയാണ്. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിനായി മൂര്‍ഖന്‍ പറമ്പിലെ കൊടുംകാടുകള്‍ വെട്ടിനിരത്തിയതോടെയാണ് കുരങ്ങുകള്‍, കാട്ടുപന്നികള്‍ മുതലായവ വാസസ്ഥലങ്ങള്‍ക്കായി പുതിയ താവളം തേടിയെത്തുന്നത്. ചില പ്രദേശങ്ങളില്‍ മയിലുകളെത്തി കൗതുകം സൃഷ്ടിക്കുകയാണ്.

അംഗപരിമിതര്‍ക്ക് ഉപകരണ വിതരണം: പരിശോധന ഇന്ന്

മട്ടന്നൂര്‍: കേന്ദ്ര എസിഐപി പദ്ധതിയില്‍ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ അംഗപരിമിതര്‍ക്കുള്ള ഉപകരണ വിതരണത്തിനുള്ള പരിശോധന ഇന്ന് മട്ടന്നൂരില്‍ നടക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മട്ടന്നൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, ഇരിക്കൂര്‍, ധര്‍മ്മടം തുടങ്ങി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലുള്ളവര്‍ ക്യാമ്പില്‍ പങ്കെടുക്കാം. 40 ശതമാനം അംഗവൈകല്യം ഉള്ളവര്‍ക്ക് പരിശോധനയ്‌ക്ക് ശേഷം ആവശ്യമായ ഉപകരണങ്ങള്‍ നല്‍കും. വീല്‍ചെയര്‍, ശ്രവണ സഹായി, വാക്കിംഗ് സ്റ്റിക്, എംഎസ്ഇഡി കിറ്റ്, മുച്ചക്ര വാഹനം, ലൈബ്രറി സ്ലേറ്റ്, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ എന്നിവയാണ് നല്‍കുക. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഫോട്ടോ, വികലാംഗ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

പത്രസമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ കെ.ശോഭന, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.എന്‍.സത്യേന്ദ്രനാഥന്‍, എ.കെ.ഹരീന്ദ്രനാഥ്, ഷാഹിന സത്യന്‍, നഗരസഭാ സെക്രട്ടറി എം.സുരേശന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം ; 54 പേർക്ക് പരിക്ക് , 18 പേരെ കാണാതായി

Kerala

കൊച്ചി വൈപ്പിനിൽ കപ്പലിന് തീപിടിച്ചു: ഫയർഫോഴ്‌സ് തീയണയ്‌ക്കാൻ ശ്രമം തുടരുന്നു

World

ട്രംപിന്റെ ഭീഷണി സ്ഥിതി കൂടുതൽ വഷളാക്കി : സ്വിറ്റ്സർലൻഡിലെ കൂടിക്കാഴ്ച ഉപേക്ഷിച്ച് ഇറാൻ സംഘം ; തങ്ങളുടെ സൈന്യം പ്രതികരിക്കാൻ തയ്യാറാണെന്നും ടെഹ്റാൻ

Kerala

കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം 12 വർഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം: ഡിഎൻഎ പരിശോധിക്കും

Vicharam

നരേന്ദ്ര മോദി എന്ന ‘കില്ലര്‍’

പുതിയ വാര്‍ത്തകള്‍

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

സംസ്ഥാനത്ത് ശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കരിയറിലെ മാറ്റങ്ങളും ധനലാഭവും: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

നെഗറ്റീവ് എനര്‍ജിയും ദുഷ്ട ശക്തികളും ഇല്ലാതാവാൻ…….

മകനെ ഉളിയിട്ടു കൊലപ്പെടുത്തിയ പശ്ചാത്താപത്തിൽ പെരുന്തച്ചൻ ഉളിയും മുഴക്കോലും ഉപേക്ഷിച്ച ക്ഷേത്രം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.