Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അങ്കണവാടി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 07:42 pm IST
inIdukki

ചെറുതോണി: അങ്കണവാടി  ജീവനക്കാരെ അകാരണമായി സസ്‌പെന്‍ഡ് ചെയ്തതിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്ത്. വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനി അംഗന്‍വാടിയിലെ വര്‍ക്കറെയും ഹെല്‍പ്പറെയുമാണ് ഐസിഡിഎസ് ബ്ലോക്ക് ഉദ്യോഗസ്ഥ സസ്‌പെന്‍ഡ് ചെയ്തത്. രണ്ടാഴ്ചമുമ്പ് അംഗന്‍വാടിയിലെ ഒരു കുട്ടിയുടെ ദേഹത്ത് തിളച്ചവെള്ളം വീണ് പൊള്ളലേറ്റിരുന്നു.

ആയ തിളപ്പിച്ചവെള്ളവുമായി തിരിയുന്നതിനിടെ ഓടിയെത്തിയ കുട്ടി ഇവരുടെ ദേഹത്ത് തട്ടി കൈവഴുതി വെള്ളം കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടി കോട്ടയത്ത് ചികിത്സയിലാണ്. സംഭവത്തിനു ശേഷവും  ഇതേ ജീവനക്കാരാണ് അംഗന്‍വാടിയില്‍ ജോലിചെയ്തുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇവരെ ബ്ലോക്ക് ഓഫീസില്‍ വിളിച്ചുവരുത്തി  പരാതി ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞ്  ഉദ്യോഗസ്ഥ സസ്‌പെന്‍ഷന്‍ ഓഡര്‍ കയ്യില്‍കൊടുത്തിട്ട് നിര്‍ബന്ധിച്ച് പേപ്പറില്‍ ഒപ്പിടുവിക്കുകയായിരുന്നു.

പരാതി കാണിക്കാനോ, പരാതി എന്താണെന്ന്  അറിയിക്കാന്‍കൂടിയോ തയ്യാറായില്ല. തിങ്കളാഴ്ച അംഗന്‍വാടി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ മറ്റൊരു അങ്കണവാടി യിലെ അധ്യാപികയോട് നിര്‍ദ്ദേശിച്ചെങ്കിലും ആരോഗ്യകാരണങ്ങളാല്‍ ഇവര്‍ എത്തിയില്ല. അംഗന്‍വാടി പ്രവര്‍ത്തനമാരംഭിച്ചിട്ട് 10 വര്‍ഷത്തോളമായെങ്കിലും ഇന്നുവരെ ഐസിഡിഎസ് ബ്രാഞ്ച് യോഗം ഇവിടെ നടത്തിയിട്ടില്ല. കുട്ടികള്‍ എത്തുമ്പോള്‍ അംഗന്‍വാടി തുറന്നിടേണ്ടതുള്ളതിനാല്‍ ഇന്നലെ അംഗന്‍വാടി അധ്യാപകരുടെ യോഗം നടത്തുകയാണുണ്ടായത്. കുട്ടികളുമായെത്തിയ രക്ഷിതാക്കള്‍ ഇവിടുള്ള ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ട് കമ്മിറ്റി കൂടുന്നത് അനുവദിക്കില്ലെന്നു പറഞ്ഞ് ബഹളമായി.

സ്ഥലത്ത് ഈസമയം 50 ലധികം പേരുണ്ടായിരുന്നു.പഞ്ചായത്ത് പ്രസിഡന്റും, വൈസ്പ്രസിഡന്റും സ്ഥലത്തെത്തി. ഒന്നരമണിക്കൂറോളം അങ്കണവാടി പരിസരം സംഘര്‍ഷഭരിതമായി. പ്രതിഷേധം ശക്തമായതോടെ യോഗം വാഴത്തോപ്പ് അംഗനവാടിയിലേക്ക് മാറ്റുകയാണുണ്ടായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.