Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മനം നിറഞ്ഞ സന്തോഷവുമായി ഗസ്റ്റ് ഹൗസ് ജീവനക്കാര്‍; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 04:08 pm IST
in Kozhikode

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഗസ്റ്റ്ഹൗസ് ജീവനക്കാര്‍

കോഴിക്കോട്: കോഴിക്കോട് ഗസ്റ്റ്ഹൗസിലെത്തിയ അതിഥിയെ മനം നിറഞ്ഞ് സ്വീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍. തീരെ പ്രതീക്ഷിക്കാത്ത സമയത്താണ് ലോകം മുഴുവന്‍ ആരാധിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അതിഥിയായി ലഭിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഔദ്യോഗികമായി പ്രധാനമന്ത്രി താമസത്തിന് എത്തുമെന്ന വിവരം ഗസ്റ്റ് ഹൗസ് അധികൃതര്‍ക്ക് ലഭിക്കുന്നത്. തുടര്‍ന്ന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു. വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യമാണ് കൂടുതലായി ഒരുക്കേണ്ടി വന്നത്. ഫറോക്ക് സ്വദേശി സാദത്ത് വ്യായാമത്തിനുള്ള സൈക്കിള്‍ നല്‍കിയതോടെ ആ സൗകര്യമായി.

ശനിയാഴ്ച വൈകിട്ടോടെ ഗസ്റ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ടൂറിസം ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഗസ്റ്റ് ഹൗസ് മാനേജര്‍ സി.പി. ജയരാജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. നല്‍ കേണ്ട ഭക്ഷണ വിഭവങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചതിനാല്‍ ഭക്ഷണം തയ്യാറാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടായില്ല. കണ്ണൂരിലെ ഗസ്റ്റ് ഹൗസില്‍ നിന്ന് ജീവനക്കാരെ ഭക്ഷണം തയ്യാറാക്കാന്‍ സഹായിക്കുന്നതിനായി വരുത്തുകയും ചെയ്തിരുന്നു.

അവസാനമായി വാജ്‌പേയിയാണ് ഈ ഗസ്റ്റ് ഹൗസില്‍ ഒരു രാത്രിയെങ്കിലും തങ്ങിയ പ്രധാനമന്ത്രി. വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച വിശിഷ്ടാതിഥിയെ മനം നിറഞ്ഞ് സ്വീകരിക്കുകയായിരുന്നു ആതിഥേയര്‍.

ആതിഥേയത്വത്തിന് എല്ലാവരോടും നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി യാത്രയായത്. യാത്ര പറയുന്നതിന് തൊട്ടുമുമ്പ് ഗസ്റ്റ് ഹൗസിലെ ജീവനക്കാര്‍ ക്കൊപ്പം നിന്ന് ഗ്രൂപ്പ് ഫോട്ടോ എടുക്കണമെന്ന് പ്രധാനമന്ത്രി തന്നെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ജീവനക്കാരെ രണ്ടു ഗ്രൂപ്പാക്കി നിര്‍ത്തിയാണ് ഫോട്ടോ എടുത്തത്.

പ്രധാനമന്ത്രിക്ക് ഒപ്പമെത്തിയ നാല്‍പതോളം ഉദ്യോഗസ്ഥരും മുപ്പതോളം എസ് പിജി അംഗങ്ങളും സുരക്ഷക്കായി നിയോഗിക്കപ്പെട്ട കേരള പോലീസ് സേനാംഗങ്ങളും പ്രധാനമന്ത്രിയെ കൂടാതെ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.