Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ബംഗളൂരു മാലിന്യപ്ലാന്റ് സന്ദര്‍ശനം: നഗരസഭയ്‌ക്ക് ധനനഷ്ടമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 11:34 am IST
in Palakkad

പാലക്കാട്: ബംഗളൂരുവില്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതില്‍ പാലക്കാട് നഗരസഭയ്‌ക്ക് ഒരു രൂപയുടെ പോലും ധനനഷ്ടമുണ്ടായിട്ടില്ലെന്നും പ്ലാന്റ്പതിനിധികളുടെ ചെലവിലാണ് കൗണ്‍സിംഗങ്ങള്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചതെന്നും ചെയര്‍പെഴ്‌സണ്‍ പ്രമീള ശശിധരന്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. മാലിന്യം വേര്‍തിരിച്ചു ജൈവവളമാക്കുന്നതും അല്ലാത്തതുമായ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്ലാന്റുകളാണ് അവിടെ കാണാനായത്. നാലരക്കോടി രൂപ ചെലവ് വരുന്ന ഇതേ മാതൃകയിലുള്ള പ്ലാന്റ് പാലക്കാട് നഗരസഭയില്‍ സ്ഥാപിക്കുന്നതിന് എല്ലാവരുടേയും സഹായം ആവശ്യമുണ്ടെന്നും ചെയര്‍പെഴ്‌സണ്‍ പറഞ്ഞു.

മാലിന്യപ്ലാന്റിന്റെ പേരില്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം അനവശ്യ ബഹളമുണ്ടാക്കിയപ്പോഴാണ് ചെയര്‍പെഴ്‌സണ്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ബംഗളൂരുവിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയച്ചതില്‍ തങ്ങളുടെ അംഗങ്ങളെ ആരേയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മുസ്ലിംലീഗ് അംഗം സെയ്തലവിയാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നഗരസഭയുടെ പണം ഉപയോഗിച്ചു നടത്തിയ യാത്രയില്‍ ചില പാര്‍ട്ടിയുടെ അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പദ്ധതിക്ക് ഡിപിആര്‍ തയ്യാറാക്കിയതിനു ശേഷം മാത്രമേ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകളുടെ ആവശ്യമുള്ളൂവെന്നും പ്രതിപക്ഷ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചെയര്‍പെഴ്‌സണ്‍ മറുപടി നല്‍കി. ബംഗളൂരു യാത്ര പ്രതിപക്ഷ അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും അതിനാലാണ് സിപിഎമ്മിന്റെ രണ്ടംഗങ്ങള്‍ സന്ദര്‍ശക സംഘത്തിലുണ്ടായതെന്നും ചെയര്‍പെഴ്‌സണ്‍ അറിയിച്ചു. ലീഗ് അംഗങ്ങളെ അറിയിക്കാത്തത് മന:പൂര്‍വമല്ലെന്നും ചെയര്‍പെഴ്‌സണ്‍ വ്യക്തമാക്കിയതോടെയാണ് രംഗം ശാന്തമായി.

മാലിന്യ നീക്കവും നാല്‍ക്കാലി പ്രശ്‌നവും തെരുവ് നായകള്‍ ഉയര്‍ത്തുന്ന ഭീഷണിയുമായിരുന്നു കൗണ്‍സില്‍ യോഗത്തിലെ പ്രധാന ചര്‍ച്ചകള്‍. മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ് നശിച്ചു കൊണ്ടിരിക്കുകയാണെന്നും പലതും അടച്ചു പൂട്ടിയതായും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കെഎസ്ആര്‍ടിസിയുടെ സമീപമുളള വിദേശ മദ്യഷാപ്പ് ഉടന്‍ മാറ്റി സ്ഥാപിക്കണമെന്ന് കൗണ്‍സിലര്‍ സെയ്തലവി ആവശ്യപ്പെട്ടു. വാര്‍ഡുകളിലേക്കനുവദിച്ച ജനറല്‍ ഫണ്ടുകള്‍ ചില വാര്‍ഡുകളിലേക്ക് മാത്രമായി വകമാറ്റുന്നത് അന്വേഷിക്കണമെന്ന് എസ്.ആര്‍. ബാലസുബ്രമണ്യം ആവശ്യപ്പെട്ടു. നഗരസഭയില്‍ കേടായ തെരുവു വിളക്കുകള്‍ പല വാര്‍ഡുകളിലും മാറ്റി സ്ഥാപിച്ചിട്ടില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. എല്ലാ വാര്‍ഡുകളിലേക്കും ആവശ്യമായ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന് ചെയര്‍പെഴ്‌സണ്‍ ഉറപ്പു നല്‍കി. ബി രഞ്ജിത്ത്, സുദേഷ്, കുമാരി, മണി, എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.