Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അമിത് ഷായ്‌ക്ക് ആവേശോജ്വലമായ യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 10:26 am IST
in Kozhikode

കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിനുശേഷം മടങ്ങിപ്പോവുന്ന ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായ്‌ക്കും ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷിനും പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ഇന്നലെ വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലായിരുന്നു യാത്രയയപ്പ്.

റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണ കമ്മിറ്റി പവലിയനില്‍ എത്തിയ ഇരുവരെയും മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ജയ്ജയ് ബിജെപി, ജയ്ജ് ഭാരത്മാതാ വിളികള്‍ നിറഞ്ഞുനിന്ന് അന്തരീക്ഷത്തില്‍ ആരതിയുഴിഞ്ഞാണ് സ്വീകരണ കമ്മിറ്റി പവലിയനിലേക്ക് ഇരുവരെയും സ്വീകരിച്ചത്. സി.കെ. തങ്കമാണ് ആരതിയുഴിഞ്ഞത്. പി.പി. ഇന്ദിര, ഹേമലത തമ്പാട്ടി, സേഷ്മ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ജിലേബിയും ഉണ്ണിയപ്പവും നല്‍കി. കായവറുത്തത്, നേന്ത്രപഴം, വെളിച്ചെണ്ണ,പുല്‍ത്തൈലം എന്നിവ തോപ്പന്‍ഭായി അമിത്ഷായ്‌ക്ക് നല്‍കി. തുടര്‍ന്ന് വിഐപി ലോഞ്ചിലെത്തി അല്പസമയം വിശ്രമിച്ചു.

നാലു മണിയോടെയാണ് കണ്ണൂരില്‍ നിന്നും എറണാകുളത്തേയ്‌ക്കുള്ള ഇന്റര്‍സിറ്റി എക്‌സ്പ്രസ്സ് റെയില്‍ വേസ്റ്റേഷനില്‍ എത്തിയത്. തീവണ്ടിയില്‍ കയറാനായി പുറത്തിറങ്ങിയ അമിത്ഷായ്‌ക്കും സംഘത്തിനും ബിജെപി പ്രവര്‍ത്തകരും സുരക്ഷാ സേനാംഗങ്ങളും പോലീസും ചേര്‍ന്ന് വഴിയൊരുക്കി.

തീവണ്ടിയില്‍ കയറുമ്പോള്‍ ജയ് ജയ് വിളികള്‍ കൂടുതല്‍ ഉച്ചത്തിലായി. പ്രവര്‍ത്തര്‍ക്കു നേരെ കൈവീശി അമിത്ഷാ യാത്ര പറഞ്ഞു. തീവണ്ടി കണ്‍മുമ്പില്‍ നിന്നുമായുന്നതുവരെ പ്രവര്‍ത്തകരുടെ ജയ്ജയ് വിളികള്‍ മുഴങ്ങി. നെടുമ്പാശ്ശേരിയില്‍ നിന്ന് രാത്രി 9.30 നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ അമിത്ഷായും ബി.എല്‍. സന്തോഷും ന്യൂദല്‍ഹിയിലേക്ക് യാത്രയായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍ എന്നിവര്‍ വിമാനത്താവളം വരെ ഇരുവരെയും അനുഗമിച്ചു. ബിജെപി, വിവിധ മോര്‍ച്ച സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളും സ്വാഗതസംഘം ഭാരവാഹികളും യാത്രയയക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ എത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

Kerala

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

Kerala

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.