Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ക്ഷേത്രഭൂമി കയ്യടക്കാന്‍ കലാപനീക്കവുമായി പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 08:59 pm IST
inAlappuzha

അമ്പലപ്പുഴ: കലാപമുണ്ടാക്കി ക്ഷേത്രഭൂമി കയ്യടക്കാനുള്ള പഞ്ചായത്തിന്റെയും പോലീസിന്റെയും ശ്രമം ഹിന്ദു ഐക്യേവേദി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രനടപ്പന്തല്‍ സംരക്ഷിച്ച് ഉപദേശക സമിതിയും ഭക്തജനങ്ങളും ചേര്‍ന്ന് സ്ഥാപിച്ച ഗേറ്റ് ഊരിമാറ്റാന്‍ പഞ്ചായത്ത് പ്രസിഡന്റ് വേണുലാല്‍ എത്തിയതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ഗേറ്റ് ഊരിമാറ്റാന്‍ സാധിക്കില്ലെന്ന് ഭക്തര്‍ അറിയിച്ചതോടെ അമ്പലപ്പുഴ എസ്‌ഐ പ്രതീഷ്‌കുമാര്‍ എത്തി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചു. എസ്‌ഐയുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും ലക്ഷ്യം മനസ്സിലാക്കിയ പ്രവര്‍ത്തകര്‍ സംയമനം പാലിക്കുകയായിരുന്നു.

എസ്‌ഐയുടെ നടപടിയെക്കുറിച്ച് ഡിവൈഎസ്പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവമറിഞ്ഞ് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയതോടെ എസ്‌ഐ മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം വ്യാപാരികള്‍ നടപ്പന്തല്‍ കയ്യേറിയതിനെത്തുടര്‍ന്നാണ് ഉപദേശക സമിതി ഇതിനു മുന്നില്‍ ഗേറ്റ് സ്ഥാപിച്ചത്. ഇതോടൊപ്പം നടപ്പന്തലിനു കിഴക്കുഭാഗത്ത് വാഹനങ്ങള്‍ കയറാതിരിക്കാന്‍ പൈപ്പുകളും സ്ഥാപിച്ചിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ ഹിന്ദു ഐക്യേവദിയുടെ നേതാക്കളുമായി ഇന്നു വൈകിട്ട് ചര്‍ച്ച നടക്കാനിരിക്കെയാണ് സിപിഎമ്മുകാരനായ അമ്പലപ്പുഴ തെക്കു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തിയത്. ഇവിടെ എന്തു നടന്നാലും താന്‍ അറിയണമെന്ന് ആക്രോശിക്കുകയും ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

ഏതാനും ദിവസം മുമ്പ് തകഴി ക്ഷേത്രത്തിലും അമ്പലപ്പുഴ എസ്‌ഐ പ്രകോപനം സൃഷ്ടിക്കുകയും ക്ഷേത്രഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചതും വിവാദമായിരുന്നു. എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ഉണ്ണികൃഷ്ണന്‍, സഹകാര്യവാഹ് സുരേഷ് തകഴി, ഹിന്ദു ഐക്യവേദി നേതാക്കളായ എന്‍. സുന്ദരേശന്‍, ഗണേശന്‍ ചേരംപള്ളില്‍ എന്നിവര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

Gulf

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

Astrology

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

ഫ്‌ളക്‌സ് വിഷയത്തില്‍ നാണംകെട്ട് പാലാ നഗരസഭാ വൈസ് ചെയര്‍മാന്‍, ‘അഭിവാദ്യങ്ങള്‍’ ഒന്നൊഴിയാതെ നീക്കി

‘എന്റെ മകൾ’ എന്ന് തിരുത്തി ‘ഞങ്ങളുടെ മകള്‍ എന്ന് കുഞ്ഞാറ്റയെ വിളിച്ച് മനോജ് കെ ജയന്‍; ഒഴിവാക്കാനാകാത്ത സാന്നിധ്യമായി ഉര്‍വ്വശി

വയോധികയുടെ ശരീരത്തില്‍ മകളും ചെറുമകളും ചൂട് വെള്ളം ഒഴിച്ചു; കാരണം സ്വത്ത് തര്‍ക്കം, പൊലീസ് കേസെടുത്തു

വാഹനാപകടങ്ങള്‍ക്കിടയാക്കുന്നതില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കെന്ന് പഠനം, എങ്ങിനെയെന്നല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.