Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

പ്രധാനമന്ത്രിക്കായി ഒരുക്കിയത് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2016, 11:13 am IST
inKozhikode

കോഴിക്കോട്: കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ അതിഥിയായെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുക്കിയത് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍. സസ്യാഹാരിയായ പ്രധാനമന്ത്രിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ അ റിഞ്ഞാണ് ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ ഭക്ഷണമൊരുക്കിയത്. ശനിയാഴ്ച വൈകീട്ട് എത്തിയ പ്രധാനമന്ത്രിക്ക് ആദ്യം നല്‍കിയത് ചുക്കുകാപ്പിയായിരുന്നു. ലഘുപലഹാരങ്ങളായ ഇലയട, പൊക്കവട, വെജിറ്റബിള്‍ ഫ്രൈഡ്‌സ് എന്നിവയും ഒപ്പം നല്‍കി. തുടര്‍ന്നാണ് പ്രധാനമന്ത്രി സാമൂതിരി സ്‌കൂളിലെ സ്മൃതിസംഗമത്തിനായി പുറപ്പെട്ടത്.

സ്മൃതി സംഗമം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തുമ്പോള്‍ രാത്രി ഒന്‍പത് മണിയായി. തുടര്‍ന്ന് അത്താഴം വിളമ്പി. ആദ്യം മഷ്‌റൂം സൂപ്പ് നല്‍കി. പൊറോട്ട, നൈസ് പത്തിരി, വെള്ളപ്പം എന്നിവ നല്‍കി. വെജിറ്റബിള്‍ സ്റ്റ്യൂ, ദാല്‍മക്ക്‌നി എന്നിവയായിരുന്നു കറികള്‍. തുടര്‍ന്ന് ചോറ് വിളമ്പി. എരിശ്ശേരിയും അവിയലും പുളിശ്ശേരിയും ഒപ്പം നല്‍കി. നല്‍കിയ ഭക്ഷണസാധനങ്ങളെല്ലാം രുചിനോക്കിയശേഷം അല്പം കഴിക്കുകയും ചെയ്തു. അത്താഴം കഴിഞ്ഞശേഷം അടപ്രഥമന്‍ പായസവും, ഗുലാബ്ജാമും, വിവിധ പഴങ്ങളും നല്‍കി. പായസം രുചിച്ചുനോക്കി. അത്താഴത്തിനുശേഷം പത്തു മണിയോടെ ഉറങ്ങാന്‍ കിടന്നു.

ഞായറാഴ്ച പുലര്‍ച്ചെ നാലേമുപ്പതോടെയാണ് പ്രധാനമന്ത്രി ഉറക്കമുണര്‍ന്നത്. തുടര്‍ന്ന് വ്യായാമം ചെയ്തു. രാവിലെ ആറുമണിയോടെ ഒരു ഗ്ലാസ് ചായ നല്‍കി. എട്ടുമണിയോടെയാണ് പ്രാതല്‍ കഴിക്കാനിരുന്നത്. ദോശ, ഇഡ്ഡലി, വട, ഊത്തപ്പം എന്നിവയായിരുന്നു വിഭവങ്ങള്‍. സാമ്പാറും ചട്ട്ണിയുമായിരുന്നു കറികള്‍. നാലിനം ചട്ട്ണികളാണ് പ്രത്യേകം തയ്യാറാക്കിയിരുന്നത്. അനാര്‍, തണ്ണിമത്തന്‍, ഇളനീര്‍ ജ്യൂസുകളും തയ്യാറാക്കിയിരുന്നു. എന്നാല്‍ ഇളനീര്‍ ജ്യൂസ് കുടിച്ചില്ല. നല്‍കിയ വിഭവങ്ങളെല്ലാം രുചിച്ചുനോക്കിയ പ്രധാനമന്ത്രി വിഭവങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.

ഗസ്റ്റ്ഹൗസിലെ പാചകവിദഗ്ധരായ ടി.ബി. സലിത്ത്കുമാര്‍, പി.ടി. ആകര്‍ഷ് എന്നിവരാണ് ഭക്ഷണം തയ്യാറാക്കിയത്. എ. രാഘവന്‍, എം. ഷമോദ് എന്നിവരാണ് ഭക്ഷണം വിളമ്പിയത്. പ്രധാനമന്ത്രിക്കായി ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഒരുക്കിയാല്‍ മതിയെന്ന് നിര്‍ദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ തയ്യാറാക്കിയതെന്ന് ഗസ്റ്റ്ഹൗസ് അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

India

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍
India

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

India

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

Kerala

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.