ടോക്കിയോ: പാന്‍ പസഫിക്ക് ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം കരോലിന വോസ്‌നിയാക്കിക്ക്.
ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാകയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.