കൊച്ചി: ക്രിക്കറ്റ് അസോസിയേഷന് ഫോര്‍ ദി ബ്ലൈന്‍ഡ് ടി ട്വന്റിയിലെ മത്സരത്തില്‍ ഇന്ന് നടന്ന രണ്ട് മത്സരങ്ങളിലും കേരളത്തിന് ജയം.
മഴ മൂലം 10 ഓവറാക്കി ചുരുക്കിയ ആദ്യ കളയിയില് 75 റണ്‍സിനും ഉച്ചക്കുശേഷം നടന്ന രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനുമാണ് കേരളം ജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: