Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മഴ ചതിച്ചു; കീഴാന്തൂരില്‍ കരിമ്പിന്‍പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2016, 09:42 pm IST
inIdukki

മറയൂര്‍: മഴ ലഭിക്കാതെ വന്നതോടെ കീഴാന്തൂരില്‍ കരിമ്പിന്‍പാടങ്ങള്‍ കരിഞ്ഞുണങ്ങുന്നു. നഷ്ടത്തിന്റെ കണക്ക് എണ്ണി പറഞ്ഞ് കര്‍ഷകര്‍. കീഴാന്തൂര്‍ മാശിവയലില്‍ പാട്ടത്തിന് എടുത്ത ആറ് ഏക്കറോളം സ്ഥലത്തെ കരിമ്പിന്‍ തോട്ടമാണ് പൂര്‍ണ്ണമായും നശിച്ചത്. ഇതോടെ ജീവിതം വഴിമുട്ടിയതായി ഇവിടെ കൃഷി ഇറക്കിയ നാച്ചിവയല്‍ സ്വദേശി ആറുമുഖം പറയുന്നു.

മഴ ആവശ്യത്തിന് ലഭിക്കാതെ വന്നതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചാലുകളാക്കി മുമ്പ് പ്രദേശത്ത് വെള്ളം എത്തിച്ചിരുന്നെങ്കിലും ജലത്തിന്റെ ദൗര്‍ലഭ്യം മൂലം മലയില്‍ നിന്നും ഇപ്പോള്‍ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഒപ്പം കാട്ടുപന്നിയുടെ ശല്യവും കൃഷിയെ ഒന്നടങ്കം ഇല്ലാതാക്കുകയാണ്. ഒരു ചാക്ക് ശര്‍ക്കരയ്‌ക്ക് 3200 രൂപ ഓണ സമയത്ത് വിലയുണ്ടായിരുന്നത് ഇന്നലെ 2800 ആയി കുറഞ്ഞു. മറയൂര്‍ ശര്‍ക്കരുടെ ഡിമാന്റ് കുറച്ച് കാണിക്കാന്‍ വ്യാപാരികള്‍ ശ്രമിക്കുന്നതായും കര്‍ഷകര്‍ക്ക് ആരോപണം ഉണ്ട്. വിലകുറച്ച് വാങ്ങുന്ന ശര്‍ക്കര വന്‍ വിലയ്‌ക്കാണ് ഇടനിലക്കാര്‍ മറിച്ച് വില്‍ക്കുന്നത്. പലിശക്ക് കടംവാങ്ങിയും ഭാര്യയുടെ താലിമാല ഉള്‍പ്പെടെ പണയം വച്ചുമാണ് ഇത്തരത്തില്‍ കൃഷി നടത്തി വരുന്നതെന്ന് ആറുമുഖം പറയുന്നു.

കൃഷി നശിച്ചതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പ്രദേശത്തെ മുഴുവന്‍ കര്‍ഷകരും. സാധാരണ കൃഷി ഇറക്കി അഞ്ച് വര്‍ഷമാണ് കരിമ്പിന്റെ ആയുസ്സ്. വര്‍ഷത്തിലൊരു തവണ വീതമാണ് വിളവെടുപ്പ്. എന്നാല്‍ ആദ്യവിളവെടുപ്പ് മുതല്‍ മൂന്നാം പക്കം വിളവെടുത്ത കൃഷി വരെ ഇവിടെ നശിച്ചിട്ടുണ്ട്. ഇനി മഴ ലഭിച്ചാല്‍ തന്നെയും ഇവ രക്ഷപെട്ട് വരാനുള്ള സാധ്യത കുറവാണെന്നും കര്‍ഷകര്‍ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നാളിത് വരെ യാതൊരു സഹായവും ഇവിടുത്തെ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.