പനാജി: ഐഎസ്എല്‍ മൂന്നാം പതിപ്പിന് മുന്നോടിയായി ബ്രസീലില്‍ സന്ദര്‍ശനം നടത്തുന്ന എഫ്‌സി ഗോവക്ക് ആദ്യ ജയം. കരുത്തരായ ഫ്‌ളമെംഗോയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ കീഴടക്കിയത്. 56-ാം മിനിറ്റില്‍ റാഫേല്‍ കോയല്‍ഹോ വിജയഗോള്‍ േനടി.