Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പൂജാവിധാനം രാമായണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:15 pm IST
inSamskriti

പൂജാവിധാനവും മന്ത്രങ്ങളും സ്വകാര്യമായി വച്ചുകൊണ്ടിരുന്നതാണ് എന്നൊരു ധാരണ ശക്തമാണ്. എന്നാല്‍, അക്ഷരാര്‍ത്ഥത്തില്‍ തന്നെയത് തെറ്റാണെന്ന് തെളിയിക്കുന്നുണ്ട്, രാമായണത്തില്‍.

ബാലി വധത്തിനുശേഷം താരയ്‌ക്ക് ആത്മോപദേശങ്ങള്‍ നല്‍കി സമാശ്വസിപ്പിച്ചിട്ട് സുഗ്രീവന് രാജ്യാഭിഷേകവും നടത്തിയശേഷം ശ്രീരാമന്‍ ലക്ഷ്മണ സമേതനായി പ്രവര്‍ഷണ ഗിരിയുടെ ഉന്നതമായൊരു ശിഖരത്തിലുള്ള അതിമനോഹരമായ ഗുഹയില്‍ സമാധിസ്ഥനായി വസിച്ചു, ചാതുര്‍മാസ്യം കഴിയുന്നതുവരെ. അക്കാലത്ത് സമാധിയില്‍നിന്നും ഉണര്‍ന്ന് സ്വസ്തമായി ഇരിക്കുന്ന സമയം ഭക്തനായ അനുജന്‍ ലക്ഷ്മണന്‍ രാമനെ സമീപിച്ചു.

വര്‍ണാശ്രമികളായ മാലോകര്‍ക്ക് മോക്ഷദായകമായ ‘ക്രിയാമാര്‍ഗ്ഗം’ ഉപദേശിച്ചുകൊടുക്കണമെന്ന് അപേക്ഷിച്ചു. ശ്രീരാമന്‍ സന്തോഷവാനായി ഉപദേശം തുടങ്ങി. പ്രഥമമായി ആചാര്യനെ സമീപിച്ച് മന്ത്രം മനസ്സിലാക്കണം. നിത്യകര്‍മം നടത്തണം. അതിനുശേഷം അവനവന്റെ കുലധര്‍മമനുസരിച്ച് ദേവസങ്കല്‍പ്പം നടത്തി പൂജിക്കണം. മനസ്സില്‍, അഗ്നിയില്‍, മുഖ്യ പ്രതിമകളില്‍, ആദിത്യങ്കല്‍, ജലത്തില്‍, യാഗാഗ്നിയില്‍, സാളഗ്രാമത്തില്‍ ഒക്കെ ദേവസങ്കല്‍പ്പം നടത്താം.

കുളിച്ച് വേദമന്ത്രങ്ങളാല്‍ ദേഹശുദ്ധി വരുത്തണം. നിത്യകര്‍മം ചെയ്യണം. തീര്‍ത്ഥം ഉണ്ടാക്കണം. മനസ്സില്‍ ദേവകലകളെ സങ്കല്‍പ്പിച്ച് ധ്യാനിച്ച് ഉറപ്പിക്കണം. സ്വശരീരം മുഴുവന്‍ ദേവകലകള്‍ വ്യാപിച്ചെന്ന് കല്‍പ്പിച്ച് പൂജകള്‍, നിവേദ്യം, മുതലായവ അതീവ ഭക്തിയോടും ശ്രദ്ധയോടും നടത്തണം. ജപം, ധ്യാനം, നമസ്‌കാരം, നൃത്തം, വാദ്യം, പരിവാര പൂജ ഇവയൊക്കെ ഭക്തിയോടുകൂടി ‘മര്‍ത്യന്‍’നിത്യം നടത്തുകയോ, കേള്‍ക്കുകയോ, കാണുകയോ ചെയ്താല്‍ മോക്ഷം ലഭിക്കും.

ഈ ഉപദേശം മാലോകര്‍ക്ക് എല്ലാവര്‍ക്കുംവേണ്ടിയാണ്. അറുന്നൂറിലേറെ വര്‍ഷമായി ലളിതമായ മലയാള ഭാഷയില്‍ നാം ഈ ക്രിയാമാര്‍ഗം വായിക്കുന്നു; കേള്‍ക്കുന്നു. പഠിക്കുവാന്‍ വിമുഖത കാട്ടുന്നു. അതായത് പൂജാവിധാനം ആരും രഹസ്യമായി വച്ചിരുന്നില്ലെന്ന് സാരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ഹിരമണ്മയേന പാത്രേണ”

Thiruvananthapuram

രമ്യ ഹരിദാസിന്റെ വാദം തെറ്റ്; എംഎല്‍എയുടെ സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയില്‍ പാളയം പ്രദീപിന്റെ പേരില്ല

Kerala

പ്രണയം വീട്ടുകാർ എതിർത്തു; ശാസ്താംകോട്ട തടാകത്തിൽ ചാടി കമിതാക്കൾ ജീവനൊടുക്കി

Kerala

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു; മണിക്കൂറുകൾക്കുള്ളിൽ കാമുകനും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

India

ഐഎസ്ആർഒയ്‌ക്ക് വീണ്ടും ചരിത്ര നേട്ടം: പുതിയ സെമി ക്രയോജനിക് എൻജിൻ പവർഹെഡിന്റെ ആദ്യ ഫുൾ ത്രസ്റ്റ് പരീക്ഷണം വിജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.