കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇസ്ലാമിനെ വിമര്‍ശിച്ച ബ്ലോഗര്‍ തറാക് ബിശ്വാസിനെ അറസ്റ്റ് ചെയ്തു.
ഫേസ്ബുക്കിലെ ബിശ്വാസിന്റെ പോസ്റ്റിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സനാവുളള ഖാന്‍ ഹൗറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കോടതി ബിശ്വാസിനെ ഏഴുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. അറസ്റ്റിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
















