ബെംഗളൂരു: കാവേരി നദീജലതര്‍ക്കത്തില്‍ ഇനി എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ ഇന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരും. ഇതിനു പുറമേ ഇന്ന് സര്‍വ്വകക്ഷിയോഗവും ചേരുന്നതാണ്.
തമിഴ്‌നാടിന് സുപ്രീംകോടതി നിര്‍ദ്ദേശിച്ച പ്രകാരം ആറായിരം ക്യുബിക്കടി വെള്ളം വിട്ടു കൊടുക്കേണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സര്‍വ്വ കക്ഷിയോഗത്തില്‍ ബിജെപി പങ്കെടുക്കില്ല.
















