Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹരിതാഭമായ ഓര്‍മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 10:38 pm IST
in Vicharam

അഞ്ച് പതിറ്റാണ്ടായിട്ടും ആര്‍.ഹരിയുടെ ഓര്‍മകള്‍ക്ക് ഒട്ടും തിളക്കം കുറഞ്ഞിട്ടില്ല. അന്നത്തെ സംഭവങ്ങളോരോന്നും ഒരു ചലച്ചിത്രത്തിലെന്നപോലെ ഹരിയേട്ടന്റെ മനസ്സില്‍ വന്നുനിറയുകയാണ്. 1967 ഡിസംബറില്‍ കോഴിക്കോട് ഭാരതീയ ജനസംഘത്തിന്റെ ദേശീയ സമ്മേളനം നടക്കുമ്പോള്‍ ഹരിയേട്ടന്‍ ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാരക് ആയിരുന്നു.

”തലേവര്‍ഷം, 1966 ഫെബ്രുവരിയില്‍ സാമൂതിരി ഹൈസ്‌കൂളില്‍ സംസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശിബിരം നടന്നിരുന്നു. 2000 പേരാണ് പങ്കെടുത്തത്. ഇതിന്റെ പൂര്‍ണചുമതല എനിക്കായിരുന്നു. പന്തല്‍, പാത്രങ്ങള്‍ എല്ലാം സംഘടിപ്പിക്കേണ്ടിയിരുന്നു. ഈ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏതാണ്ട് അതേപോലെ തന്നെ ജനസംഘം സമ്മേളനത്തിനും ഉപകാരപ്പെട്ടു,” ഹരിയേട്ടന്‍ ഓര്‍ക്കുന്നു.

”പന്തലിന് വേണ്ട ഈറ്റ എറണാകുളം ജില്ലയിലെ കാലടി, കോടനാട് ഭാഗങ്ങളില്‍നിന്നാണ് കൊണ്ടുവന്നത്. കൊടികെട്ടാനുപയോഗിച്ചവയില്‍ ആണി അടിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. പിന്നീട് പള്‍പ്പാക്കേണ്ടിവരുമ്പോള്‍ മെഷീന്‍ കേടാകാതിരിക്കാനുള്ള മുന്‍കരുതല്‍.

”ജനസംഘ സമ്മേളനത്തില്‍ അധ്യക്ഷനായി തെരഞ്ഞെടുത്ത ദീനദയാല്‍ ഉപാധ്യായയും, അടല്‍ ബിഹാരി വാജ്‌പേയിയും ഹോട്ടല്‍ അളകാപുരിയിലായിരുന്നു താമസിച്ചത്. ദീനദയാല്‍ജിയെ എനിക്ക് നേരത്തെ അറിയാം. തമിഴ്‌നാട്ടിലെയും കേരളത്തിലെയും സ്വയംസേവകര്‍ ഒരുമിച്ച് പങ്കെടുക്കുന്ന സംഘത്തിന്റെ പരിശീലന ശിബിരങ്ങളില്‍ (ഒടിസി) ദീനദയാല്‍ജിക്ക് രണ്ട് പ്രഭാഷണങ്ങള്‍ ഉണ്ടാകുമായിരുന്നു.

സര്‍സംഘചാലകായിരുന്ന ഗുരുജിക്ക് മാത്രമാണ് അന്ന് മൈക്ക് ഉണ്ടായിരുന്നത്. മൈക്കില്ലാതിരുന്നതുകൊണ്ട് ദീനദയാല്‍ജി ഉറക്കെയാണ് സംസാരിക്കുക. കണ്ണടയോ വാച്ചോ ഏതെങ്കിലുമൊന്ന് കയ്യിലൊതുക്കി എല്ലാവര്‍ക്കും കേള്‍ക്കാനാവുന്നവിധം മുന്നോട്ടു പിന്നോട്ടും നടന്നുകൊണ്ടായിരുന്നു ദീനദയാല്‍ജിയുടെ പ്രഭാഷണം. പിന്നീട് അബാജിയുടെ നിര്‍ദ്ദേശത്തില്‍ ദീനദയാല്‍ജിക്കും മൈക്ക് അനുവദിച്ചു. ഏകാത്മമാനവദര്‍ശനത്തെക്കുറിച്ച് ദീനദയാല്‍ജി ആദ്യം സംസാരിച്ചത് സംഘശിബിരത്തില്‍ വച്ചായിരുന്നു. ഞാനോ പരമേശ്വര്‍ജിയോ ആണ് ദീനദയാല്‍ജിയുടെ പ്രഭാഷണം പരിഭാഷപ്പെടുത്തിയിരുന്നത്.

”ജനസംഘം സമ്മേളനം വിജയമാക്കാന്‍ വിയര്‍പ്പൊഴുക്കിയവര്‍ നിരവധിയാണ്. ഇവരിലൊരാള്‍ കോഴിക്കോട്ടുകാരനായി മാറിയ ശ്രീരാം ഗുര്‍ജര്‍ ആയിരുന്നു. മറ്റൊരാള്‍ എറണാകുളത്തുകാരനായ ടിഎംവി ഷേണായിയും” ഹരിയേട്ടന്റെ ഓര്‍മകള്‍ ഇന്നും ഹരിതാഭം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹരിയാന-രാജസ്ഥാൻ യമുന ജലപദ്ധതിക്കായി രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയും തമ്മിൽ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന ധാരണാപത്ര കൈമാറ്റത്തിന് കേന്ദ്രമന്ത്രി അമിത് ഷാ സാക്ഷ്യം വഹിച്ചു. കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലും പങ്കെടുത്തു.
India

രാജസ്ഥാനിലെ കുടിവെള്ളപ്രശ്നം എന്നെന്നേയ്‌ക്കുമായി പരിഹരിക്കാന്‍ ഹരിയാന കൈകോര്‍ക്കുന്നു, രണ്ട് ബിജെപി സര്‍ക്കാരുകള്‍ 34,102 കോടിയുടെ യമുന ജല കരാറിലേക്ക്

Thiruvananthapuram

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

India

ഇസ്ലാമിസ്റ്റുകളുടെ ഭീഷണികൾക്ക് വഴങ്ങാതെ ഹിന്ദുക്കൾക്കൊപ്പം : അയോധ്യയിൽ രാമക്ഷേത്രം വേണം , മസ്ജിദ് മാറ്റണമെന്ന് പറഞ്ഞ മൗലാന സൽമാൻ ഹുസൈനി നദ്‌വി

Kerala

ചിറ്റാറിലെ യുവാവിന്റെ മരണം കൊലപാതകം, സന്ദീപുമായി അടുപ്പത്തിലായിരുന്ന യുവതിയുടെ അച്ഛനും സുഹൃത്തും പിടിയില്‍

Kerala

കൊക്കിന് ജീവൻ ഉണ്ടെങ്കിൽ സുഗതന്‍ കോര്‍പറേഷന്‍ കൗൺസിൽ യോഗത്തിന് കയറില്ലെന്ന് ശബരീനാഥ്, സുഗതന്‍ തിരിച്ചുവരുമെന്ന് കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.