Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വണ്ണപ്പുറത്ത് ശൗചാലയ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:38 pm IST
inIdukki

വണ്ണപ്പുറം: പഞ്ചായത്തില്‍ ശൗചാലയം നിര്‍മ്മിച്ച് തുക വിതരണം ചെയ്തതില്‍ വന്‍ അഴിമതി. പല ഉപഭോക്താക്കള്‍ക്കും നിര്‍മ്മാണ ചെലവിന്റെ തുക കിട്ടിയിട്ടില്ല. ശൗചാലയം നിര്‍മ്മാണത്തിന് ഇരുന്നൂറോളം അപേക്ഷകള്‍ ലഭിച്ചിരുന്നു.

പഞ്ചായത്തിലെ 17 വാര്‍ഡ് സഭകള്‍ കൂടിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്. ഗ്രാമസേവകന്റെ ഓഫീസില്‍ 200 രൂപയുടെ മുദ്രപത്രത്തില്‍ ഗുണഭോക്താവിനെക്കൊണ്ട് എഗ്രിമെന്റ് വച്ചാണ് പണികള്‍ തുടങ്ങിയത്. പണികള്‍ പൂര്‍ത്തീകരിച്ച് കഴിയുമ്പോള്‍ പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണചെലവിന്റെ തുകയായ 15400 രൂപ വിതരണം ചെയ്യുമെന്നാണ് പറഞ്ഞിരുു

ന്നത്. എന്നാല്‍ പണി പൂര്‍ത്തീകരിച്ച പലര്‍ക്കും തുക ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോള്‍ ഗവണ്‍മെന്റ് മാറി വന്നതിനാലാണ് താമസം വന്നതെന്നും ഉടന്‍ തീരുമാനമാകുമെന്നുമാണ് ഗ്രാമസേവകന്‍ പറഞ്ഞത്.

ഇതുപറഞ്ഞ് നാളുകള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ശൗചാലയം നിര്‍മ്മാണം ജലനിധി വര്‍ക്ക് നടത്തുന്നവരെ ഏല്‍പ്പിച്ചുവെന്നാണ് ഗ്രാമസേവകന്‍ പറഞ്ഞത്. ജലനിധിയുടെ ആളുകള്‍ നിര്‍മ്മാണത്തെ പറ്റി പരിശോധിച്ചപ്പോള്‍ അവര്‍ ഏറ്റെടുക്കുന്നതിന് മുമ്പുള്ള നിര്‍മ്മാണമാണ് എന്ന് പറഞ്ഞ് അവരും കൈമലര്‍ത്തി. വണ്ണപ്പുറത്തെ പിന്നോക്ക പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പാവപ്പെട്ടവര്‍, കൃഷിക്കാര്‍ തുടങ്ങിയിവര്‍ തുക കിട്ടുമെന്ന് പ്രതീക്ഷിച്ച് നിര്‍മ്മാണ സാമഗ്രികള്‍ കടംവാങ്ങിയാണ് ശൗചാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

ഈ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് ശൗചാലയ നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ഭരണ തുടര്‍ച്ച കിട്ടിയെങ്കിലും ഭരണസമിതി തുടങ്ങിവച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ ഭരണ സമിതി തയ്യാറാകാത്തത് പൊതുജനങ്ങളില്‍ ആശങ്ക ഉളവാക്കുന്ന പ്ര്വര്‍ത്തനമാണ്. ഗുണഭോക്താക്കള്‍ വന്‍പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.