Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയതയുടെ ആഘോഷമായി ‘ഉഡാന്‍ ഉത്സവ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 11:00 pm IST
in India

ന്യൂദല്‍ഹി: ദേശീയത ഉത്സവമാക്കി ‘ഉഡാന്‍ ഉത്സവ്’. രാജ്യത്തെ ഏറ്റവും വലിയ തെരുവുനാടക മത്സരമായ ‘ഉഡാന്‍ ഉത്സവ്’ ദല്‍ഹി സര്‍വ്വകലാശാലക്ക് സമ്മാനിച്ചത് ആഘോഷദിനങ്ങള്‍. കലയിലൂടെ ദേശീയ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച മത്സരങ്ങള്‍ ഇന്ന് സമാപിക്കും.

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ അനുപം ഖേര്‍ മുഖ്യാതിഥിയാകും. ഡോ. കൃഷ്ണഗോപാല്‍, അനു മാലിക്, സി.പി. ദ്വിവേദി, അദ്വൈത കല, പല്ലവി ജോഷി, മാലിനി ജോഷി എന്നിവര്‍ സംബന്ധിക്കും. തെരുവുനാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഉഡാന്‍ (അണ്‍ഫോള്‍ഡിംഗ് ഡ്രാമ ആന്റ് ആക്ട്‌സ് റ്റു അവേക്കന്‍ നേഷന്‍) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

വിവിധ കോളേജുകളില്‍ നിന്നായി അമ്പത് ടീമുകളാണ് മത്സരംഗത്തുള്ളത്. ദേശീയതയാണ് നാടകങ്ങളുടെ പ്രമേയം. കശ്മീരും സ്വഛ്ഭാരതും പ്രകൃതി സംരക്ഷണവുമെല്ലാം വിദ്യാര്‍ത്ഥികള്‍ അരങ്ങിലെത്തിച്ചു. തെരുവുനാടകങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള വേദി കൂടിയായി ‘ഉഡാന്‍ ഉത്സവ്’. മികച്ച നിലവാരം പുലര്‍ത്തുന്നവയാണ് മത്സരങ്ങളെന്ന് സംവിധായികയും വിധികര്‍ത്താവുമായ അദ്വൈത കല ജന്മഭൂമിയോട് പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന തരത്തില്‍ വ്യത്യസ്തമായി ആശയം അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. സ്വാഭാവിക അഭിനയത്താല്‍ ചിലര്‍ അമ്പരപ്പിക്കുകയും ചെയ്യുന്നു. അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശവിരുദ്ധ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തുമ്പോള്‍ അതിനെതിരായ പ്രതിരോധമാണ് ഉഡാന്‍ ഉത്സവെന്ന് സംഘാടകസമിതി ചെയര്‍മാന്‍ അനുപം ഭട്‌നാഗര്‍ പറഞ്ഞു.

കലയിലൂടെ യുവസമൂഹത്തില്‍ ദേശീയബോധം വളര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പടം..ദല്‍ഹി സര്‍വ്വകലാശാലയില്‍ നടക്കുന്ന ഉഡാന്‍ ഉത്സവില്‍ അവതരിപ്പിച്ച തെരുവുനാടകം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

India

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

പുതിയ വാര്‍ത്തകള്‍

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.