Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഗ്രഹങ്ങളുടെ ‘ഘര്‍വാപസി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 11:43 pm IST
in India

നാടുകടന്നു പോയ വിഗ്രഹങ്ങള്‍ക്ക് ‘ഘര്‍വാപസി’. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് മോദി തിരിച്ചെത്തിയത് കൈനിറയെ വിഗ്രഹങ്ങളുമായാണ്. അമേരിക്ക തിരിച്ചേല്‍പ്പിച്ച, ചോള, മൗര്യ ഭരണ കാലത്തെ അമൂല്യ വിഗ്രഹങ്ങള്‍.

ഇപ്പോള്‍ ആസ്‌ട്രേലിയയും ഭാരതത്തിന്റെ മൂന്ന് അപൂര്‍വ്വ ശില്‍പ്പങ്ങള്‍ തിരികെ നല്‍കി. ആസ്‌ട്രേലിയ ഈ മര്യാദ കാണിക്കുന്നത് ഇത് രണ്ടാം തവണ. കേന്ദ്ര വിനോദ സഞ്ചാര മന്ത്രി മഹേഷ് ശര്‍മ്മയ്‌ക്കു കൈമാറിയ വിഗ്രഹങ്ങള്‍ ന്യൂദല്‍ഹിയിലെ നാഷണല്‍ സ്റ്റേഡിയത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

ഇവയില്‍ രണ്ടെണ്ണം രാജ്യാന്തര വിഗ്രഹക്കടത്തുകാരനായ സുഭാഷ് കപൂറില്‍ നിന്നാണ് ആസ്‌ട്രേലിയയിലെ നാഷണല്‍ ഗ്യാലറി ഒഫ് ആസ്‌ട്രേലിയ (എന്‍ജിഎ) വന്‍തുക മുടക്കി വാങ്ങിയത്. സുഭാഷ് കപൂര്‍ തിരുച്ചിറപ്പള്ളി ജയിലിലാണിപ്പോള്‍.

തൊള്ളായിരം വര്‍ഷം പഴക്കമുള്ള കല്ലില്‍ കൊത്തിയ പ്രത്യങ്കിരാ ദേവതാ ശില്‍പ്പമാണ് ഇവയിലേറെ പ്രധാനം. മറ്റൊരു ശിലാശില്‍പ്പം മൂന്നാം നൂറ്റാണ്ടിലുള്ളത്. ആസ്‌ട്രേലിയ അതിന് മുടക്കിയത് 8,40,000 ഡോളര്‍. വാങ്ങിയത് 2005ല്‍. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട ഒഫ് പോണ്ടിച്ചേരിയിലെ ഫോട്ടോകള്‍ എന്‍ജിഎ സംഘം പരിശോധിച്ചതില്‍ നിന്ന് പ്രത്യങ്കിര ദേവിയുടെ ശില്‍പ്പം കണ്ടു. 1974 ല്‍ ഭാരതത്തില്‍ നിന്നത് വാങ്ങിയത് 2,47,000 ഡോളറിന്. തെറ്റായ രേഖകളോടെയാണ് എന്‍ജിഎയ്‌ക്ക് വില്‍പ്പന നടത്തിയതെന്ന് ബോധ്യപ്പെട്ടത് അപ്പോഴത്രെ. ബുദ്ധശില്‍പ്പവും ഭാരതത്തിന്റേതെന്ന് വ്യക്തമായതും അങ്ങനെ.

പിന്നെ നിയമ നടപടികള്‍ക്കൊന്നും കാത്തുനില്‍ക്കാതെ അത് ഭാരതത്തിന് കൈമാറുകയായിരുന്നുവെന്ന് എന്‍ജിഎ ഡയറക്ടര്‍ ജെറാര്‍ഡ് വോഗന്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ നിന്ന് മോഷ്ടിച്ച് ആസ്‌ട്രേലിയയിലെത്തിച്ച രണ്ട് പൗരാണിക ശില്‍പ്പങ്ങള്‍ 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ടോണി ആബട്ട് കൈമാറിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

India

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

India

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

India

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.