Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യയുടെ 500-ാം ടെസ്റ്റ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2016, 10:03 pm IST
in Sports

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിന് നാളെ തുടക്കം. ന്യൂസിലാന്‍ഡിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യത്തേതാണ് ഇന്ത്യയുടെ 500-ാം മത്സരം. ടെസ്റ്റിനോടനുബന്ധിച്ച് മുന്‍ ക്യാപ്റ്റന്മാരേയും ബിസിസിഐ ക്ഷണിച്ചിട്ടുണ്ട്. കോഴവിവാദത്തില്‍ അകപ്പെട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ക്ഷണിതാക്കളുടെ കൂട്ടത്തിലുണ്ട്.

1932-ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. സി.കെ. നായിഡുവിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 158 റണ്‍സിന് പരാജയപ്പെട്ടു. മൂന്ന് ദിവസം മാത്രമായിരുന്നു കളി നീണ്ടത്. എന്നാല്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയത്തിന് രണ്ട് പതിറ്റാണ്ട് കാത്തിരിക്കേണ്ടിവന്നു.

1951-52ല്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിജയം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്നിംഗ്‌സിനും എട്ടു റണ്‍സിനുമായിരുന്നു ജയം. ഇംഗ്ലണ്ടിനെതിരെ തന്നെയാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചതും. 112 എണ്ണത്തില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 94ഉം ഓസ്‌ട്രേലിയക്കെതിരെ 90ഉം മത്സരങ്ങള്‍ കളിച്ചു.

84 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കളിച്ച 499 മത്സരങ്ങളില്‍ 129 എണ്ണത്തിലാണ് ഇന്ത്യന്‍ ജയം. 157-ല്‍ തോറ്റപ്പോള്‍ 212 എണ്ണം സമനിലയില്‍. ഒരെണ്ണം ടൈ. ഇന്ത്യയില്‍ നടന്ന 248 ടെസ്റ്റില്‍ ഇന്ത്യ 87 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 51ല്‍ തോറ്റു. ഒരെണ്ണം ടൈയായപ്പോള്‍ 109 എണ്ണം സമനിലയിലായി. ഇന്ത്യക്കു പുറത്തെ 251 പോരാട്ടങ്ങളില്‍ 42 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. 106ല്‍ തോറ്റു. 103 എണ്ണം സമനിലയില്‍ പിരിഞ്ഞു.

ക്യാപ്റ്റന്മാരില്‍ ഏറ്റവും മികച്ച പ്രകടനം മഹേന്ദ്ര സിങ് ധോണിയാണ്. 2009 മുതല്‍ 2014 വരെ ഇന്ത്യയെ നയിച്ച ധോണി 60 മത്സരങ്ങളില്‍ നായകന്റെ ക്യാപ് അണിഞ്ഞു. 27 മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ പരാജയം. 15 മത്സരങ്ങള്‍ സമനിലയിലായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

Kerala

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

Kerala

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.