Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ചിറ്റാളര്‍ പരാതി നല്‍കി വൈക്കത്ത് വീണ്ടും ചിട്ടി പൊട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 10:22 pm IST
in Kottayam

വൈക്കം: താലൂക്കില്‍ ചിട്ടി പൊട്ടി. രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ചിറ്റാളര്‍ പരാതി നല്‍കി. വലിയകവലയില്‍ പ്രവര്‍ത്തിച്ചിരുന്ന ശിവോത്സവം, കരിവേലിമറ്റം എന്നീ സ്ഥാനങ്ങള്‍ക്കെതിരേയാണ് പരാതിനല്‍കിയത്്. കരിവേലിമറ്റം ചിട്ടിയുടെ മാനേജിങ് ഡയറക്ടറെ പോലീസ് അറസ്റ്റു ചെയ്തു. താലൂക്കില്‍ അനധികൃത ചിട്ടി സ്ഥാപനങ്ങള്‍ പെരുകുമ്പോളും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം വ്യാപകമാണ്. താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥപനങ്ങള്‍ പലതും നിക്ഷേപകരെ പറ്റിച്ച് മുങ്ങുന്നത് പതിവാകുമ്പോഴും പോലീസ് ഉള്‍പ്പെടെയുള്ളവര്‍ മൗനം പാലിക്കുകയാണെന്നാണ് ജനങ്ങളുടെ ആക്ഷേപം. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറോളം ചിട്ടിസ്ഥാപനങ്ങളാണ് കോടിക്കണക്കിന്് രൂപയുമായി മുങ്ങിയത്. ചിട്ടി സ്ഥാപനപത്തെക്കുറിച്ച് ഒരുതരത്തിലുള്ള അന്വേഷണവും നടത്താത്തതാണ് വ്യജസ്ഥാപനങ്ങള്‍ പെരുകാന്‍ കാരണം. വൈക്കത്ത് മുപ്പതിലധികം സ്ഥാപനങ്ങളാണ് ഇത്തരത്തിലുള്ളത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം സ്ഥാപനങ്ങളും നടത്തുന്ന ചിട്ടികള്‍ക്ക് രജിസട്രേഷന്‍ ഇല്ലെന്നാണ് വിവരാവകാശ രേഖകളില്‍ വ്യക്തമാവുന്നത്. രജിസ്‌േട്രഷനില്ലാത്ത സ്ഥാപനങ്ങളാണ് നിക്ഷേപകരെ കബിളിപ്പിക്കുന്നതിലേറെയും. വൈക്കം സബ് രജിസ്ട്രാഓഫീസില്‍ 12 സ്ഥാപനങ്ങള്‍ മാത്രാമാണ് ചിട്ടികള്‍ രജിസ്ട്രര്‍ ചെയ്ത് ബോണ്ട് കെട്ടിയിട്ടുള്ളത്. ബാക്കി ഒന്നിനും നീയമപരമായ അംഗികാരമില്ലെന്ന് വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസിലെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പുതിയ ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ രജിസേ്ട്രഷന്‍ നമ്പരായി രസീതില്‍ കാണിക്കുന്നത് സ്ഥാപനത്തിന്റെ രജിസേ്ട്രഷന്‍ നമ്പരാണ്. ഇത് ചിട്ടിയുടെ രജിസേ്ട്രഷന്‍ മ്പരാണെന്ന് ഗുണഭോക്താക്കള്‍ തെറ്റിദ്ധരിക്കും. മുങ്ങുന്ന സ്ഥാപന ഉടമകള്‍ പണവും സ്വത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്ക് മാറ്റുകയാണ് പതിവ്. സ്ഥാപനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത് യഥാര്‍ത്ഥ ഉടമസ്ഥന്റെ പേരില്‍ പോലും ആയിരിക്കില്ല. വരിക്കാര്‍ കോടതികളില്‍ കേസിന് പോകാത്തതും ഇത്തരക്കാര്‍ക്ക് ബലമേകുന്നുണ്ട്. പൊളിയുന്ന ചിട്ടിയുടെ വരിക്കാരെ വീണ്ടും പറ്റിക്കുന്ന വിരുതന്മാരായ രാഷ്‌ട്രീയ നേതാക്കളും രംഗത്തുണ്ട്. കേസ്സ് കൊടുത്ത് പണം വാങ്ങി തരാമെന്ന് പറഞ്ഞ് യോഗം വിളിക്കുകയും വക്കീല്‍ഫീസെന്ന പേരില്‍ ഓരോ വരിക്കാരനില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വാങ്ങും. പിന്നീട് ഇവര്‍ കേസുമായി മുന്നോട്ട് പോകാറുമില്ല. വൈക്കം സബ് രജിസ്ട്രാര്‍ഓഫീസില്‍ നിയമപ്രകാരം ചിട്ടി രജിസ്ട്രര്‍ചെയ്തിട്ടുള്ളത് 1.വടക്കുംകൂര്‍ ചിട്ടി, 2.പഴേമഠം 3. കുലശേഖരമംഗലം ചിട്ടി, 4.പേരയില്‍ ചിട്ടി, 5.എസ്.എം.കെ.പി. സമാജം ചിട്ടി, 6.റ്റി.എന്‍.റ്റി.ചിട്ടി, 7.സെന്റ് മേരീസ് ചിട്ടി, 8.എം.എം. കുറീസ് . 9.പുതുക്കാട്ട് ചിട്ടിഫണ്ട്, 10. ശീകൃഷ്ണ ചിട്ടി, 11.ശ്രീമഹാദേവ ചിട്ടി, 12.ചെറുപുഷ്പം ചിട്ടി എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

Kerala

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.