Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ടൂറിസം കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2016, 08:03 pm IST
inWayanad

മീനങ്ങാടി : ഓണാവധിക്കാലം ആഘോഷിക്കാനായ് ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിയവരുടെ എണ്ണം സര്‍വ്വകാല റിക്കോര്‍ഡില്‍. കാവേരി നദീ ജല പ്രശ്‌നത്തില്‍ തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ഉണ്ടായ സംഭവ വികാസങ്ങള്‍ കാരണം വിനോദസഞ്ചാരികള്‍ ഏറെയും ആശ്രയിച്ചത് വയനാടിനെയാണ്.

ഈ ദിവസങ്ങളിലാണ് മീനങ്ങാടി, പടിഞ്ഞാ റത്തറ ഉള്‍പ്പെടുന്ന വയനാടിലെ മിക്ക ടൗണുകളിലെയും ഗതാഗത സൗകര്യങ്ങളിലെ ശോചനീയവസ്ഥ വെളിവായത്. മണിക്കൂറോളം നീളുന്ന ഗതാഗത കുരുക്കാണ് ചുരം മുതല്‍ മുത്തങ്ങ വരെയുള്ള പലയിടങ്ങളിലും ഉണ്ടായത.് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ കാരാപ്പുഴയില്‍ അവിട്ടം ദിനത്തില്‍ പ്രദേശവാസിയായ വെള്ളട നാരായണന്‍ എന്നയാളെ അത്യാസന നിലയില്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനിടെ കരാപ്പുഴയിലെ ഗതാഗത കുരുക്കില്‍ കുടുങ്ങുകയും ഏറെ വൈകി ഹോസ്പ്പിറ്റലില്‍ എത്തിച്ച ഉടനെ ജീവന്‍ നഷ്ടപെടുകയും ചെയ്തിരുന്നു. ഇത്ര തിരക്ക് അനുഭവപ്പെട്ട ദിവസം പോലും ഇവിടുത്തെ ഗതാഗതം നിയന്ത്രിക്കാന്‍ സെക്യുരിറ്റിയോ പോലീസുകാരോ ഉണ്ടായിരുന്നില്ല എന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഈ അനാസ്ഥക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാരായണന്റെ ബന്ധുക്കള്‍. ഇതേ സമയം മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ എടക്കലില്‍ രണ്ടായിരത്തിലധികം പേരാണ് അടിസ്ഥാന സൗകര്യത്തിന്റെ അഭാവം മൂലം തിരിച്ചുപോയത്. വാഹനം പാര്‍ക്ക് ചെയ്യുവാനും ബാത്ത്‌റൂമുകളുടെ കുറവും ജീവനക്കാരുടെ കുറവുമാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഒരു ജീവനക്കാരന്റെ കാല്‍ ഒടിയുകയും ചെയ്തിരുന്നു. എത്രയും പെട്ടന്ന് അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പിലാക്കണമെന്നും ഗുഹാമുഖത്തേക്ക് ഒരു ബദല്‍ പാത നിര്‍മ്മിക്കണം എന്നുമുള്ള ആവശ്യം ഇതോടെ ശക്തമാവുകയാണ്.

വിനോദ സഞ്ചാരത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ജില്ല എന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും അനുഭവപ്പെടുന്ന ഈ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തികച്ചും അപലപനീയം തന്നെയാണെന്ന് സമൂഹത്തിലെ വിവിധ മേഖലയില്‍ ഉള്ളവര്‍ പ്രതികരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.