Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലയില്‍ മഴക്കുറവ്: നിറഞ്ഞു കവിയാതെ ബീച്ചനഹള്ളി ഡാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2016, 10:13 pm IST
in Wayanad

പുല്‍പ്പള്ളി: വയനാട്ടില്‍ കാലവര്‍ഷം ദുര്‍ബലമായത് കര്‍ണാടകക്കാരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വയനാട്ടിലെ കാലവര്‍ഷമാണ്

കര്‍ണാടകയിലെ ബീച്ചനഹള്ളി ഡാമിന്റെ ജലസ്രോതസ്. വയനാട്ടില്‍ നിന്നുത്ഭവിക്കുന്ന കബനിയിലെ ജലമാണ് ബീച്ചനഹള്ളി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വയനാട്ടില്‍ മഴ കുറഞ്ഞാല്‍ ഡാം ശുഷ്‌ക്കമാകും. അതാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. 20 ടി.എം.സി. ജലമാണ് ബീച്ചനഹള്ളിഅണക്കെട്ടിന്റെ സംഭരണശേഷി. മൈസൂര്‍, ബംഗളൂരു സിറ്റികളിലേക്കുള്ള കുടിവെള്ളംപോലും ബീച്ചനഹള്ളി ഡാമില്‍ നിന്നാണ് എത്തിക്കുന്നത്.

ബീച്ചനഹള്ളി അണക്കെട്ടിലെ വെള്ളം കൂറ്റന്‍ ടണലുകള്‍ വഴി അഞ്ച് കി.മീ. അകലെയുള്ള താര്‍ക്കാ അണക്കെട്ടിലും എത്തിക്കുന്നുണ്ട്. പ്രതിവര്‍ഷം 90 ടി.എം.സി. ജലമാണ് കബനിവഴി കര്‍ണാടകയിലെ കാവേരിയിലെത്തുന്നത്. എന്നാല്‍ കേരളത്തിന് ഉപയോഗിക്കാവുന്ന 21 ടി.എം.സി. വയനാടിന് അര്‍ഹതപ്പെട്ടതാണെങ്കിലും അഞ്ച് ടി.എം.സി. മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു. പദ്ധതികള്‍ പലതുണ്ടെങ്കിലും എല്ലാം കടലാസുകളില്‍ മാത്രം. ബജറ്റുകളില്‍ തുക വകയിരുത്താറുണ്ടെങ്കിലും കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ പര്യാപ്തമായ നടപടികളില്ല. ജലസംരക്ഷണത്തിലും വിനിയോഗത്തിലുമെല്ലാം കേരളം കര്‍ണാടകയെ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു.

കബനീ ജല വിനിയോഗത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം പാളുകയാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്ന വന്‍ കിട പദ്ധതികള്‍ക്ക് പകരം ചെറുകിട പദ്ധതികള്‍ അധികൃതര്‍ മടിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പല ജലസേചന പദ്ധതികളും വിവാദത്തിലാവുകയും ചെയ്തു. കടമാന്‍തോട്, സീതാമൗണ്ട്, ശശിമല ജലസേചന പദ്ധതികള്‍ ഇത്തരത്തില്‍ വിസ്മരിക്കപ്പെട്ടവയാണ്. 26 കോടി രൂപ ചെലവില്‍ സീതാമൗണ്ട് ശശിമല പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. കൂടാതെ ഒമ്പതോളം പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ പ്രാബല്യത്തിലാക്കാന്‍ കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള: ആവേശം നിറച്ച് വാശിയേറിയ പോരാട്ടങ്ങള്‍

Sports

ഫ്രഞ്ച് ഓപ്പണ്‍: സ്വരേവ് ഫൈനലില്‍

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു
Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

Kerala

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

പുതിയ വാര്‍ത്തകള്‍

പഴയിടം പോള്‍ നല്കി, അലന്‍ ഹാപ്പി!

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

കെ.ജി. ശങ്കര്‍ സ്മാരക മാധ്യമ പുരസ്‌കാരം വൈഷ്ണവി സിന്ധുവിന്

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

ഭാരതം പ്രവചനങ്ങള്‍ക്ക് അതീതം; ജിഡിപിയില്‍ 7.7% കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നില്‍

കാശിയുടെ കാലഭൈരവന്‍ ‘കാലത്തിന്റെ കാവല്‍ക്കാരന്‍’

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

കാട്ടാനയുടെ ആക്രമണത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് ദാരുണാന്ത്യം

ജ്യോതിഷ സുധ: ചന്ദ്രദശയും ഫലങ്ങളും

അറിവിന്‍ നിറകുടമായിരുന്ന സഹദേവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.