മൂന്നാര്‍: മാട്ടുപ്പെട്ടി ഡാമിന് സമീപത്തുനിന്ന് വിനോദ സഞ്ചാരിയായ സ്ത്രീയെ കാള കുത്തി പരിക്കേല്‍പ്പിച്ചു. എറണാകുളം സ്വദേശി ഫാത്തിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇവരെ ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലില്‍ ആഴത്തില്‍ മുറിവേറ്റതായി മൂന്നാര്‍ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: