Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മെഗാ ഫുഡ്പാര്‍ക്കിന്റെ മുന്നൊരുക്കം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:12 pm IST
inBusiness

പൂച്ചാക്കല്‍ (ആലപ്പുഴ): കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ പള്ളിപ്പുറത്ത് 129 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഗാ ഫുഡ്പാര്‍ക്കിന്റെ ഭൂമി നിരപ്പാക്കല്‍ ജോലി പുരോഗമിക്കുന്നു. ശിലാസ്ഥാപനം ഒക്ടോബറില്‍ നടക്കുമെന്ന് പ്രതീക്ഷ. ഭക്ഷ്യസംസ്‌ക്കരണ യൂണിറ്റുകളും സീഫുഡ് ഫാക്ടറികളുമാണ് ഫുഡ്പാര്‍ക്കില്‍ ഉണ്ടാവുക. 50 കോടി രൂപ കേന്ദ്ര വിഹിതവും 69 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ വായ്‌പയും ഉള്‍പ്പെടെ 129 കോടി രൂപയുടെതാണ് പദ്ധതി.

ഭക്ഷ്യോത്പന്നങ്ങള്‍ തയാറാക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം എറണാകുളത്തെ മൂന്ന് കേന്ദ്രങ്ങളിലാകും നടക്കുക. ശീതീകരിച്ച് സൂക്ഷിക്കലും കയറ്റുമതിക്കുള്ള നടപടികളുമാണ് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍ നടത്തുക. നിലവില്‍ 18 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്ക് സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്റെ 65 ഏക്കര്‍ സ്ഥലം അനുവദിച്ചു. എക്‌സ്‌കവേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രസഹായത്തോടെയാണ് ഇപ്പോഴത്തെ പ്രവൃത്തി.

ആദ്യഘട്ടത്തില്‍ പൊതു മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണമാണ് തുടങ്ങുക. യൂണിറ്റുകളില്‍നിന്നുള്ള മാലിന്യം സംസ്‌കരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനാണിത്. ഏഴരക്കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഫുഡ്പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിന് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ ഒരുക്കിനല്‍കുക മാത്രമാണ് വ്യവസായ വികസന കോര്‍പറേഷന്‍ ചെയ്യുന്നത്. യൂണിറ്റുകളുടെ കെട്ടിടനിര്‍മ്മാണം അതത് ഉടമകള്‍ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

Cricket

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

Kerala

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

പുതിയ വാര്‍ത്തകള്‍

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.