Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മാഫിയയും ഭരണകക്ഷിയും കൈകോര്‍ത്ത് മികച്ച എക്‌സൈസ് ഉദ്യോഗസ്ഥനെ പായിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 07:58 pm IST
inIdukki

ഇടുക്കി:മയക്കുമരുന്ന് മാഫിയയും ഭരണകക്ഷിയും കൈകോര്‍ത്ത് സംസ്ഥാനത്ത് ക്രീയാത്മകമായി പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഇന്‍സ്‌പെക്ടറെ വണ്ടിപ്പെരിയാറില്‍  നിന്നും കാസര്‍കോഡിന് സ്ഥലംമാറ്റി. വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ. സുനില്‍ രാജിനെയാണ് മഞ്ചേശ്വരം ചെക്ക് പോസ്റ്റിലേക്ക് സ്ഥലം മാറ്റിയത്.വണ്ടിപ്പെരിയാറില്‍ നിരവധി കഞ്ചാവ് കേസുകളെടുത്ത് സംസ്ഥാനത്തെ മികച്ച ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച ഉദ്യോഗസ്ഥനോടാണ് എക്‌സൈസ് വകുപ്പ് അനീതി കാണിച്ചിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുമ്പ് രാജാക്കാട് സ്വദേശികളെ പതിനൊന്ന് കോടി രൂപാ വിലമതിക്കുന്ന കഞ്ചാവ് ഓയിലുമായി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തിരുന്നു. ഈ സംഘത്തിന് ഭരണമുന്നണിയിലെ പ്രമുഖ പാര്‍ട്ടിയുമായി ബന്ധമുള്ളതായി അന്നേ ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു.  മാത്രവുമല്ല പ്രതികളില്‍ ഒരാള്‍ ഇടുക്കി ജില്ലയിലെ പ്രമുഖ നേതാവിന്റെ ബന്ധുകൂടിയാണന്ന് പറയപ്പെടുന്നു.

ഇവരുടെ സ്വാധീനമാണത്രെ സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലിന് അര്‍ഹനായ ഉദ്യോഗസ്ഥനെ സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം.  ഋഷിരാജ് സിങ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിക്കുമ്പോഴെങ്കിലും രാഷ്‌ട്രീയ സ്വാധീനത്തിനപ്പുറം കാര്യക്ഷമതക്കു മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായിരിക്കുകയാണ്.   ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് ഏറ്റവും കൂടുതല്‍ കേസുകളെടുത്ത് പേരെടുത്ത ഈ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം ജില്ലയിലെ എക്‌സൈസ് വിഭാഗത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഒരു മാസം മുന്‍പ് സുനില്‍രാജും സംഘവും കഞ്ചാവ് മാഫിയയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. പ്രതികള്‍ കയ്യില്‍ കരുതിയിരുന്ന മുളക് സ്േ്രപ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രയോഗിച്ചപ്പോള്‍ സുനില്‍രാജിനും സംഘത്തിനും പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റിട്ടും ജീവന്‍ പണയപ്പെടുത്തി പ്രതികളെ കീഴ്‌പ്പെടുത്തി നിയമത്തിന് മുമ്പിലെത്തിച്ച ഉദ്യോഗസ്ഥനോടാണ് സിപിഎം നേതാവ് കയ്യാളുന്ന എക്‌സൈസ് വകുപ്പ് ക്രൂരവിനോദം കാട്ടിയിരിക്കുന്നത്.കഞ്ചാവ് വേട്ടയ്‌ക്ക് നേതൃത്വം നല്‍കുന്ന ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാന്‍ ഭരണക്ഷിയിലെ ഉന്നതര്‍ തയ്യാറെടുക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.