Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓണത്തോടൊപ്പം കായല്‍ ടൂറിസത്തിനും ഉണര്‍വ്വ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2016, 07:02 pm IST
inAlappuzha

ആലപ്പുഴ: മലയാളിക്കൊപ്പം ഓണാഘോഷത്തിന് ദേശക്കാരുമെത്തിയതോടെ കായല്‍ ടൂറിസം മേഖലയ്‌ക്കും ഉണര്‍വ്വ്. വിദേശികളും സ്വദേശികളുമടങ്ങുന്ന നിരവധി സംഘങ്ങളാണ് ഓണാഘോഷത്തോടൊപ്പം ആലപ്പുഴയുടെ കായല്‍ സൗന്ദര്യം നുകരാന്‍ എത്തിയത്. ഇങ്ങനെയെത്തുന്നവര്‍ക്ക് ഓണസദ്യയും ഓണക്കളികളും ഒരുക്കി വന്‍ സ്വീകരണമാണ് നല്‍കുന്നത്. എവിടെ നോക്കിയാലും ആഘോഷത്തിന്റെ ഉത്സവകാലം.

മഴമാറി തെളിഞ്ഞ കാലാവസ്ഥ കൂടി ആയതിനാല്‍ ഓണവിപണിക്കൊപ്പം കായല്‍ ടൂറിസത്തിനും ലഭിച്ച ഈ ഉണര്‍വ്വ് പരമാവധി മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൂറിസം മേഖല. ഇതിന്റെ ഭാഗമായി ഹൗസ്‌ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും ശിക്കാര വള്ളങ്ങളും യാത്രാനിരക്ക് കൂട്ടിയിട്ടുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്ത ഹൗസ് ബോട്ടുകളൊഴിച്ച് പുതുതായി എത്തിയവരെല്ലാം വര്‍ദ്ധിപ്പിച്ച നിരക്ക് നല്‍കിയാണ് ആഘോഷയാത്രകള്‍ നടത്തുന്നത്. ഒരു കിടക്കമുറി മാത്രമുള്ള ഹൗസ് ബോട്ടു യാത്രയ്‌ക്ക് 6,500 മുതല്‍ 8,000 രൂപ വരെയും രണ്ടു മുറിക്ക് 9,000 മുതല്‍ 12,000 വരെയും, മൂന്നു മുറിക്ക് 14,000 മുതല്‍ 18,000 വരെയും നാലുമുറികള്‍ക്ക് 17,000 മുതല്‍ 22,000 വരെയും അഞ്ചുമുറികള്‍ 22,000- 26,000, ആറ്മുറി 28,000- 32,000, ഏഴുമുറികള്‍ 32,000 -36,000, എട്ടുമുറി 36,000- 44,000, ഒന്‍പതിന് 45,000- 60,000 എന്നിങ്ങനെയാണ് ഹൗസ് ബോട്ടുകളുടെ പുതിയ വര്‍ദ്ധിപ്പിച്ച നിരക്ക്. എന്നാല്‍ പകല്‍ മാത്രമുള്ള യാത്രയ്‌ക്ക് നിരക്ക് കുറച്ചിട്ടുണ്ട്.

പകല്‍ സമയത്തുള്ളവിനോദയാത്രകള്‍ക്ക് ശിക്കാരവള്ളങ്ങള്‍ 7,000 മുതല്‍ 15,000 വരെ ഈടാക്കുന്നു. മണിക്കൂറിന് 1,500 രൂപയ്‌ക്കാണ് വാടകയ്‌ക്ക് നല്‍കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് 400 മുതല്‍ 600 രൂപവരെ വാങ്ങി ഓടിക്കൊണ്ടിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഈ നിരക്ക് വര്‍ദ്ധന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

Article

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.