Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിന് നാട് ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2016, 08:39 pm IST
in Idukki

തൊടുപുഴ:  എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തില്‍ 162-ാമത് ശ്രീനാരായണ ഗുരുദേവജയന്തി 16ന് ഘോഷയാത്ര, സമ്മേളനം എന്നിവയോട് കൂടി ആഘോഷിക്കും. യൂണിയനാഫീസ് ഗുരുസന്നിധിയില്‍ രാവിലെ 8.30 മുതല്‍ 9 വരെ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന എന്നിവയ്‌ക്ക് ക്ഷേത്രം മേല്‍ശാന്തി വൈക്കം ബെന്നി ശാന്തി മുഖ്യ കാര്‍മ്മികത്വം വഹിക്കും. 9 മണിക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എസ് പ്രവീണ്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 2 മണിക്ക് മങ്ങാട്ടുകവല ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ഘോഷയാത്ര പുറപ്പെടും. 3 മണിക്ക് മുനിസിപ്പല്‍ മൈതാനത്ത് നടക്കുന്ന ജയന്തി സമ്മേളനം ഇടുക്കി എം പി ജോയസ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

യൂണിയന്‍ പ്രസിഡന്റ് അഡ്വ.എസ് പ്രവീണ്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി പി എസ് സിനിമോന്‍, അഡ്വ. കെ ആര്‍ അനില്‍ കുമാര്‍ വെള്ളൂര്‍, യോഗം ഡയറക്ടര്‍ ജയേഷ് വി, യൂണിയന്‍ കൗണ്‍സിലര്‍മാരായ കെ കെ രാധാകൃഷ്ണന്‍, വി എം സുരേഷ്, കെ വിജയന്‍, ശശി കണ്യാലില്‍, കെ എന്‍ സുരേഷ്‌കുമാര്‍, എ ജി ശിവദാസ്, വനിതാസംഘം യൂണിയന്‍ പ്രസിഡന്റ് ഇന്ദു സുധാകരന്‍, സെക്രട്ടറി പൊന്നമ്മ രവീന്ദ്രന്‍, വൈദിക സമിതി കണ്‍വീനര്‍ കെ എന്‍ രാമചന്ദ്രന്‍ ശാന്തി, പഞ്ചായത്ത് കമ്മറ്റിയംഗം എം പി സത്യന്‍, യൂത്ത്മൂവ്‌മെന്റ് കണ്‍വീനര്‍ ബിജോമോന്‍ തുടങ്ങിയവര്‍ സംസാരിക്കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ റ്റി കെ സുധാകരന്‍് നായര്‍ എന്‍ഡോവ്‌മെന്റ് വിതരണം, വിദ്യാഭ്യാസ ക്യാഷ് വിതരണം എന്നിവ നിര്‍വഹിക്കും. യോഗം കൗണ്‍സിലര്‍ ഷാജി കല്ലാറയില്‍ ജയന്തി സന്ദേശം നല്‍കും. യൂണിയന്‍ വൈസ് പ്രസിഡന്റ് ഡി ബോസ് മികച്ച ഫ്‌ളോട്ടുകള്‍ക്കുള്ള സമ്മാനദാനവും, തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദ് രവിവാര പാഠശാല പാഠപുസ്തകപ്രകാശനവും സമ്മാനദാനവും നടത്തും.

യൂണിയനിലെ യോഗാംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, സിബിഎസ്ഇ, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഇ ഐ നാരായണന്‍ സപ്തതി മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പും, എസ് കൃഷ്ണന്‍ വൈദ്യര്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡും നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

Kerala

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

പുതിയ വാര്‍ത്തകള്‍

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.