Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

പോലീസ് സംവിധാനം നീതിയുക്തമാകണം : ഹിന്ദു ഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2016, 09:45 pm IST
inWayanad

കല്‍പ്പറ്റ : രാജ്യത്തെ പോലീസ് സംവിധാനം നീതിയുക്തമാകണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി. കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ ഭരിക്കുന്നവരുടെ പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേസ് അന്വേഷിക്കുന്ന രീതി ചേര്‍ക്കേണ്ട വകുപ്പുകള്‍, പ്രതികള്‍ എന്നിവയെല്ലാം ഭരണപക്ഷ പാര്‍ട്ടിയുടെ ലോക്കല്‍ തലത്തിലുള്ള നേതാക്കളാണ് തീരുമാനിക്കുന്നത്.

രാഷ്‌ട്രീയക്കാരന്റെ മുന്നില്‍ ഓച്ചാനിച്ചുനില്‍ക്കേണ്ട സാഹചര്യത്തില്‍ നീതി നടപ്പാക്കാന്‍ കഴിയാതെ മാനസികവിഷമത്തിലായ ഒരുപാട് നിയമപാലകരും ഉണ്ട്. നിലനില്‍പ്പിനായി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍വരെ ഭരണപക്ഷത്തിന്റെ സേവകരായി പ്രവര്‍ത്തിക്കുമ്പോള്‍ സാധാരണപോലീസുകാരന്റെ അവസ്ഥ ദുരിതത്തിലാകും.

കഴിഞ്ഞദിവസം മേപ്പാടി പോളിടെക്‌നിക്കിലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഭവം ഇതിന് തെളിവാണ്. മേപ്പാടിയില്‍ പോലീസിന്റെ മുന്‍പില്‍വെച്ചാണ് ഭരണപക്ഷ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടനയില്‍പ്പെട്ടവര്‍ മറ്റുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ഇത് സ്ഥലത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥനെ അറിയിക്കുകയും തുടര്‍ന്ന് അദ്ദേഹം മര്‍ദ്ദനമേറ്റയാളെ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റയാളെ സ്റ്റേഷനില്‍ വീണ്ടും മര്‍ദ്ദിക്കുകയും പ്രതികളെ വിട്ടയക്കുകയുമായിരുന്നു. നീതിയുക്തമല്ലാത്ത ഇത്തരം നടപടികള്‍ ഏറ്റെടുക്കാന്‍ പോലീസിന് ഒരു മനസാക്ഷികുത്തും ഉണ്ടായിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

എസ്എഫ്‌ഐയുടെ അക്രമത്തെതുടര്‍ന്നുണ്ടായ ഹര്‍ത്താലിന് പഞ്ചായത്ത് ഓഫീസില്‍കയറി അക്രമം കാണിച്ചവര്‍ക്കെതിരെ ഒരു നടപടിയുമെടുത്തിട്ടില്ല. പകരം നിരപരാധികളായ സംഘപരിവാര്‍പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയാണ് പോലീസ് ചെയ്തത്. സംഭവദിവസം സ്ഥലത്തില്ലാത്ത സംഘപ്രവര്‍ത്തകരെയടക്കമാണ് പ്രതിയാക്കാന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ നിയമപാലകര്‍ക്ക് ചേരാത്ത പ്രവര്‍ത്തനമാണ് പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നതെങ്കില്‍ അങ്ങനെയൊരു സംവിധാനം മേപ്പാടിയില്‍ വേണ്ടെന്നുവെക്കുന്നതിന് തീരുമാനിക്കേണ്ടിവരുമെന്നും നേതാക്കാള്‍ മുന്നറിയിപ്പ് നല്‍കി. അതിനുള്ള പ്രക്ഷോഭത്തിന് ഹിന്ദുഐക്യവേദി നേതൃത്വം നല്‍കി.

യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് മുകുന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ സി.പി.വിജയന്‍, സംഘടനാസെക്രട്ടറി ബാലന്‍, ഖജാന്‍ജി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.